പ്ലസ് ടു: പരീക്ഷയില്‍ തോറ്റത് സര്‍ക്കാര്‍

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് പ്ലസ് ടു സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കും ഹൈക്കോടതി അനുമതി റദ്ദാക്കി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും അനുമതി നല്‍കാത്ത സ്‌കൂളുകള്‍ക്ക് ഉടന്‍ അധികബാച്ച് അനുവദിക്കണം. ഇത് ഇടക്കാല ഉത്തരവാണ്. മറ്റ് വിദ്യാലയങ്ങള്‍ക്ക് താല്‍കാലിക അനുമതിയാണ് നല്‍കിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. പ്ലസ് ടു കേസില്‍ സര്‍ക്കാര്‍ നടത്തിയ പല വാദങ്ങള്‍ക്കും തെളിവുകള്‍ ഇല്ലെന്നും ഹൈക്കോടതി. സ്‌റ്റേ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ന്യൂസ്@9 ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.എല്‍.എ മാരായ വി.എസ്. സുനില്‍കുമാര്‍, ജോസഫ് വാഴക്കന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി.

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • സോണിയയെ കണ്ട് ഘടകകക്ഷികള്‍…

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • താനൂരില്‍ ഇത്തവണ പോരാട്ടം…

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • ഗ്രൂപ്പ് വഴക്ക്: മേഖലാ…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • കോണ്‍ഗ്രസ് പരാജയം ഘടക…

  • കോണ്‍ഗ്രസിലെ അനൈക്യം തിരിച്ചടി;…

  • മധ്യമേഖല ജാഥ മാണിയുടെ…

  • സര്‍ക്കാരും കെ.പി.സി.സി യും…

  • മലപ്പുറത്തെ കോണ്‍ഗ്രസ് -…

  • പ്ലസ് ടുവില്‍ തോറ്റതാര്…

  • യു.ഡി.എഫ് ഉണ്ടോ, ബജറ്റും…

  • പിള്ളയിറങ്ങിയാല്‍ പൊള്ളുന്നതാര്‍ക്ക്? @…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • ഐക്യമുന്നണിയില്‍ ഐക്യമുണ്ടോ?

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം