സി.പി.ഐ (എം) - സി.പി.ഐ ലയനത്തെ അനുകൂലിച്ച് എം.എ.ബേബി

തൃശ്ശൂര്‍: ഇരു പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണമെന്നാണ് ജനങ്ങളുടെ വികാരമെന്ന് സി.പി.ഐ.(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. എന്നാല്‍ ലയനമല്ല പുനരേകീകരണമാണ് വേണ്ടതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. തൃശൂരില്‍ കോസ്റ്റ്‌ഫോര്‍ഡ് സംഘടിപ്പിച്ച സി.അച്ചുതമേനോന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കകയായിരുന്നു ഇരു നേതാക്കളും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഏകീകരണം വേണമെന്ന് ബിനോയ് വിശ്വം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടിന്റെ കാര്യത്തില്‍ ലയനം ഒഴിവാക്കേണ്ടതില്ലെന്നും ഏതെങ്കിലും ഒരു പാര്‍ട്ടി മുന്നിട്ടിറങ്ങണമെന്നും ബേബി പറഞ്ഞു. അമ്പതു വര്‍ഷം മുമ്പ് ഭിന്നിപ്പിനുണ്ടായ കാരണങ്ങള്‍ക്ക് കാലം മറുപടി നല്‍കി കഴിഞ്ഞുവെന്ന് ബിനോയ് വിശ്വവും പറഞ്ഞു.

  • കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന്…

  • പഠിപ്പു മുടക്കല്‍ സമരം…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • ഒത്തുതീര്‍പ്പ് സമരത്തിന് സിപിഐയെ…

  • സി.പി.എം വാര്‍ഷികം; പന്ന്യനെതിരെ…

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • ബാര്‍ക്കോഴ: മാണിക്കെതിരെ സി.പി.എമ്മും…

  • 75 ആഘോഷിക്കാന്‍ അമ്പതിനെ…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • രാജ്യസഭാ സീറ്റ്: സി.പി.എം.-സി.പി.ഐ…

  • പന്ന്യന്റെ പ്രഹരം ഫലം…

  • സഭയിലെത്താത്ത സച്ചിനും രേഖക്കും…

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • പാപ്പാത്തിച്ചോല: സി.പി.എമ്മിനു മറുപടിയുമായി…

  • ടിപി വധത്തില്‍ സിപിഎം…

  • വി.എസിനെതിരെ കേന്ദ്ര കമ്മിറ്റിക്ക്…

  • ദിവാകരന്റെ പ്രസ്താവന വിടുവായിത്തമെന്ന്…

  • കാസര്‍കോട്ട് ബിജെപിക്ക് അക്കൗണ്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം