പ്ലസ് ടു അനുവദിച്ചത് ഹൈക്കോടതി വിധിയും ലംഘിച്ച്

ആലപ്പുഴ: സ്‌കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചത് ഹൈക്കോടതി വിധിയും ലംഘിച്ച്. ഭാഷ ന്യൂനപക്ഷ വിഭാഗങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് പ്ലസ് ടു അനുവദിക്കണമെന്ന വിധി കഴിഞ്ഞ 14 വര്‍ഷമായി സംസ്ഥാനം നടപ്പാക്കിയില്ല. കായംകുളം ശ്രീ വിഠോബ സ്‌കൂളിന് പ്ലസ് ടു അനുവദിക്കണമെന്ന ഉത്തരവാണ് സര്‍ക്കാരുകള്‍ കാറ്റില്‍ പറത്തിയത്. കൊങ്ങിണി ഭാഷ സംസാരിക്കുന്ന ഗൗഡ സാരസ ബ്രാഹ്മണരാണ് ഈ സ്‌കൂള്‍ നടത്തുന്നത്. ഇവര്‍ കേരളത്തില്‍ ഭാഷാ ന്യൂനപ സമുദായമാണ്. വിദ്യാഭ്യാസ വകുപ്പ് ഇവര്‍ക്ക് പ്ലസ് ടു അനുവദിക്കത്തതിനാലാണ് ഹൈക്കോടതിയില്‍ കേസിനു പോയത്. ഈ വര്‍ഷവും പ്ലസ് ടുവിനു പരിഗണിക്കാത്തതിനാല്‍ ഇവര്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയാണ്.

  • പ്ലസ് ടു വിധി…

  • പ്ലസ് വണ്ണിന് എല്ലാ…

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • പ്ലസ്ടു തോറ്റ് എജി…

  • മന്ത്രിസഭാ ഉപസമിതിക്ക് നോട്ടീസ്…

  • പ്ലസ്ടു: സര്‍ക്കാരിന്റെ അപ്പീല്‍…

  • പ്ലസ്ടു തിരിച്ചടി; പുതുതായി…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • പി. ജയരാജന് മുന്‍കൂര്‍…

  • മലബാര്‍ സിമന്റ്‌സ് അഴിമതി:…

  • വിജിലന്‍സിനെതിരെ വീണ്ടും വിമര്‍ശനവുമായി…

  • ബന്ധു നിയമനക്കേസില്‍ സര്‍ക്കാരിനെ…

  • മുഖ്യമന്ത്രിക്ക് ആശ്വസിക്കാന്‍ വകയുണ്ടോ…

  • ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

  • ബലാത്സംഗക്കേസിലെ മധ്യസ്ഥശ്രമം: മദ്രാസ്…

  • മതവിദ്വേഷ പ്രസംഗം: കോടതിയോട്…

  • സോളാറില്‍ സി.ബി.ഐ വേണമെന്ന്…

  • രണ്ടു ഹോട്ടലുകള്‍ക്ക് ബാര്‍…

  • കശാപ്പ് നിയന്ത്രണം: കേന്ദ്രത്തെ…

  • ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം