ഓണ്‍ലൈന്‍ രതിവ്യാപാരം ലോകമാകെ വ്യാപിക്കുന്നതായി ദി ഇക്കണോമിസ്റ്റ് മാസിക

കൊച്ചി: ലോകത്ത് ഓണ്‍ലൈന്‍ വഴി രതിവ്യാപാരം വ്യാപകമാവുന്നതായി ദി ഇക്കണോമിസ്റ്റ് മാസിക. നീലവലക്കണ്ണികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിയുന്നില്ല. ഇനിയെങ്കിലും സര്‍ക്കാരുകള്‍ ഉണരണമെന്നും മാസിക മുന്നറിയിപ്പു നല്‍കുന്നു. ഓണ്‍ലൈന്‍ വാണിഭത്തിനറങ്ങുന്ന എല്ലാ സ്ത്രീകളും ഇരകളല്ല. വേശ്യകള്‍ക്ക് സ്വയം വില്‍ക്കാന്‍ ഇന്റര്‍നെറ്റ് അവസരമൊരുക്കുകയാണ്. മറ്റേതൊരു വ്യാപാരവും പോലെ മാംസ വ്യാപാരവും നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമവും ഇത്തരം സൈറ്റുകള്‍ നടത്തുന്നു. ഇരു കൂട്ടര്‍ക്കും കണ്ടുമുട്ടാനും ഇടപാടുകള്‍ നടത്താനും ഉള്ള സൗകര്യവുമാണ് ഇത്തരം ആളുകള്‍ ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കാരണം. ഇടനിലക്കാരുടെ ശല്ല്യവുമില്ല. എന്നാല്‍ രതിവ്യാപാരം വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ നടപടി എടുക്കാത്തതിനെയും ദി ഇക്കണോമിസ്റ്റ് വിമര്‍ശിക്കുന്നു.

  • ഓണ്‍ലൈന്‍ വാണിഭത്തില്‍ സീരിയല്‍…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം ടീം…

  • ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റില്‍…

  • ഫ്‌ളാറ്റുകളും വില്ലകളും കേന്ദ്രീകരിച്ച്…

  • കൊച്ചിയിലും ഓണ്‍ലൈന്‍ വാണിഭം…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം തലസ്ഥാനത്തും…

  • നീലവലയിലെ നഗരങ്ങള്‍- ഓണ്‍ലൈന്‍…

  • ലഹരിമരുന്നിന്റെ പിടിയില്‍ ന്യൂജെന്‍…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ…

  • ബ്ലാക് മെയിലിങ് കേസില്‍…

  • പ്രളയബാധിതകര്‍ക്കുള്ള ധനസഹായ വിതരണം:…

  • ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍…

  • പ്രൈവറ്റ് ബസുകളില്‍ വാതിലില്ല,…

  • ഡിജെ പാര്‍ട്ടിയുടെ മറവില്‍…

  • പ്ലസ് ടു കേസില്‍…

  • കൊച്ചി ഹാഫ് മാരത്തണ്‍…

  • ഏപ്രില്‍ മുതല്‍ ഭാരത്…

  • കുടുക്കാന്‍ ശ്രമമെന്ന് ബിജു…

  • ഈറ്റിംഗ് ഔട്ട്: ടൈഗര്‍…

  • നിരത്ത് കീഴടക്കി കൊച്ചിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം