ആഭ്യന്തര മന്ത്രിയുടെ ചിറകരിഞ്ഞു, നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി തുല്ല്യം ചാര്‍ത്തും

ഡല്‍ഹി: കേന്ദ്ര സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ പ്രധാനമന്ത്രിക്ക് ഇടപെടാന്‍ നിയമന ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നു. നിയമനങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പങ്കാളിത്തം വെട്ടിക്കുറച്ചു. പ്രധാനമന്ത്രി അംഗീകരിച്ച ശുപാര്‍ശകളില്‍ ഒപ്പുവെക്കുക മാത്രമായി ആഭ്യന്തരമന്ത്രിയുടെ ചുമതല മാറും. ക്യാബിനറ്റിന്റെ നിയമന കമ്മിറ്റിയാണ് ജോയിന്റ് സെക്രട്ടറിമാര്‍ മുതല്‍ മുകളിലോട്ടുള്ള നിയമനം നടത്തേണ്ടത്. കമ്മിറ്റിയുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രിയുടെ നിയമന ഉത്തരവോടെ പ്രധാനമന്ത്രിയുടെ അറിവിലേക്കയക്കുകയായിരുന്നു നിലവിലെ രീതി. ഇനിമുതല്‍ നിയമന ഉത്തരവില്‍ പ്രധാനമന്ത്രി ഒപ്പു വയ്ക്കും. പിന്നീട് ആഭ്യന്തരമന്ത്രിയുടെ അറിവിലേക്ക് ഫയല്‍ അയക്കും.

  • ആലത്തിന്റെ മോചനം: പാര്‍ലമെന്റില്‍…

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക്…

  • ഒബാമ റിപ്പബ്ലിക് ദിനത്തില്‍…

  • മത വിശ്വാസം വ്യക്തി…

  • മോദി ഭരണം നിരന്തര…

  • പാര്‍ലമെന്റില്‍ സംഘര്‍ഷം പാടില്ല:…

  • മൃണാളിനിയുടെ മരണത്തില്‍ അനുശോചിക്കാത്ത…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • കേന്ദ്രത്തില്‍ ജയ്റ്റ്‌ലി കുബേരന്‍,…

  • മുദ്ര ബാങ്ക് പ്രവര്‍ത്തനോദ്ഘാടനം…

  • ജനാധിപത്യത്തിന്റെ ശക്തി സമവായമെന്ന്…

  • ഗെയിം കളിച്ചു തീരുമാനിക്കാം,…

  • പ്രസംഗത്തിലെ സമവായം പ്രവൃത്തിയില്‍…

  • ഇന്ത്യയിലെത്തിയ ഒബാമയ്ക്ക് ഊഷ്മള…

  • കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ…

  • എസ്.സി എസ്.ടി ബില്‍…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • ശങ്കറിന്റെ ജനസംഘ ബന്ധം…

  • 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം