പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി കശ്മീരില്‍

ഡല്‍ഹി: തീവ്രവാദം മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ നടത്തുന്ന ഒളിയുദ്ധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. നേരിട്ട് ഏറ്റുമുട്ടാനുള്ള ശക്തി പാക്കിസ്ഥാന് നഷ്ടപ്പെട്ടിരിക്കുന്നു. നേരിട്ടുള്ള യുദ്ധത്തെക്കാള്‍ വലിയ നഷ്ടമാണ് ഒളിയുദ്ധത്തിലൂടെ ഇന്ത്യയുടെ സൈനികര്‍ക്ക് ഉണ്ടാകുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സൈനികരുടെ രാജ്യഭക്തിയെയും ത്യാഗത്തെയും മനോധൈര്യത്തെയും മോദി പ്രകീര്‍ത്തിച്ചു. ജമ്മു കാശ്മീരിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. ലേ യ്കായി പുതിയ വികസന നിര്‍ദ്ദേശങ്ങളും മോദി മുന്നോട്ട് വച്ചു. കശ്മീരിലെ ലെയില്‍ ഇന്ത്യന്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

  • കേന്ദ്ര സഹായം കശ്മീരിന്…

  • ഉറി ഭീകരാക്രമണത്തിന് തിരിച്ചടി…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • കശ്മീരില്‍ മുഫ്തി മുഹമ്മദ്…

  • കശ്മീര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍…

  • മോദിക്കു തിരിച്ചടിയായി സ്വന്തം…

  • കശ്മീര്‍ പ്രളയത്തില്‍ കുടുങ്ങിയ…

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • ഐക്യരാഷ്ട്രസഭ സ്ഥിരാംഗത്വം ഇന്ത്യയുടെ…

  • മോദിയെ പുകഴ്ത്തി വന്‍സാരെ

  • കള്ളപ്പണവും നികുതിവെട്ടിപ്പും: ഇന്ത്യയുടെ…

  • എന്‍.ഡി.എയുടേത് എന്‍.ആര്‍.ഐ പ്രധാനമന്ത്രിയോ…

  • ഭീകരരെ നേരിടാന്‍ കശ്മീരില്‍…

  • മോദിയെ ബഹിഷ്‌ക്കരിക്കുമെന്ന് പൃഥ്വിരാജ്…

  • പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം…

  • പ്രധാനമന്ത്രിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടില്ല:…

  • ഏത് ആക്രമണത്തെയും നേരിടാന്‍…

  • പാകിസ്താന് കനത്ത തിരിച്ചടി…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയില്‍

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം