കെഎംഎംഎല്ലില്‍ വാതകചോര്‍ച്ച ഉണ്ടായെന്ന് എഡിജിപി

കൊല്ലം: ചവറ കെ.എം.എം.എല്ലില്‍ രണ്ടാം ദിവസവും വാതകചോര്‍ച്ച ഉണ്ടായെന്ന് എ.ഡി.ജി.പി. എ. ഹേമചന്ദ്രന്‍ പറഞ്ഞു. ആദ്യദിവസം ചോര്‍ച്ചയുണ്ടായ പ്ലാന്റില്‍നിന്നല്ല രണ്ടാം ദിവസം ചേര്‍ച്ചയുണ്ടായതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഏഴാം തീയ്യതി കെ.എം.എം.എല്‍ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നു. അതില്‍ നിന്ന് ചോര്‍ച്ച ഉണ്ടായെന്നും എ.ഡി.ജി.പി. ഹേമചന്ദ്രന്‍ പറഞ്ഞു. അതേസമയം, പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഉന്നത അന്വേഷണം നടത്തണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ അവശ നിലയിലായതിന് പിന്നില്‍ അട്ടിമറിയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. കെ.എം.എം.എല്ലിനെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്നും സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

  • കെ.എം.എം.എല്ലില്‍ ജോലി വാഗ്ദാനം…

  • ആഹാരവും വസ്ത്രവുമില്ലാതെ ദുരിതത്തില്‍…

  • വീട്ടില്‍ സൂക്ഷിച്ച മദ്യം…

  • ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്,…

  • പിള്ളയ്ക്ക് സ്വാഗതമെന്ന് സിപിഐ…

  • പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം…

  • പോലീസിനെ കയറൂരി വിടരുതെന്ന്…

  • സ്ത്രീശക്തിക്ക് ഉണര്‍വേകി വീസിക്‌സ്…

  • മൂന്നര ഏക്കറില്‍ പൊന്നുവിളയിച്ച്…

  • പൊളിച്ച പാലത്തിനു പകരം…

  • ജനവിധിക്ക് കാതോര്‍ത്ത്: മുകേഷ്

  • ഏനാത്ത് പാലം ഗതാഗത…

  • മരിച്ച കന്യാസ്ത്രീയുടെ കൈത്തണ്ടയിലെ…

  • കുഞ്ഞാറ്റയ്ക്കിത് നിറമുള്ള ഓണം

  • ബ്‌ളേഡ് മാഫിയയുടെ കൈയാളായി…

  • ബോട്ടുകള്‍ തടഞ്ഞ് ഫിഷറീസ്…

  • പ്രവചനം അസാധ്യമായി കൊല്ലം…

  • മാതൃഭൂമി വാര്‍ത്ത തുണയായി;…

  • തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍വീഴ്ച

  • താമരപ്പൂക്കള്‍ കൊണ്ട് സമൃദ്ധമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം