സച്ചിനും രേഖയും സഭാ നടപടികളില്‍ പങ്കെടുക്കണം: പി.ജെ.കുര്യന്‍

കൊച്ചി: താര എം.പിമാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും രേഖയ്ക്കും രാജ്യസഭാ നടപടികളില്‍ പങ്കെടുക്കാനുള്ള കടമയുണ്ടെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. രാജ്യം ആദരിക്കുന്നതിന്റെ ഭാഗമായാണ് സച്ചിനും രേഖയ്ക്കും എം.പി. സ്ഥാനം നല്‍കിയത്. ഈ ആദരവ് തിരികെ രാജ്യത്തിനു നല്‍കാന്‍ ഇരുവര്‍ക്കും ബാധ്യതയുണ്ടെന്നും കുര്യന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. 60 ദിവസം ലീവു നല്‍കാതെ വിട്ടു നിന്നാല്‍ നിയമപരമായി അംഗത്വം നഷ്ടമാകും. അതതു മേഖലകളിലെ പ്രമുഖരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ അനുഭവജ്ഞാനം കൊണ്ട് പാര്‍ലമെന്റിന്റെ നിലവാരം ഉയര്‍ത്തുക എന്നതാണ്. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ഇരുവരും സഭയില്‍ ഉണ്ടാകും എന്ന് കരുതുന്നതായും കുര്യന്‍ പറഞ്ഞു.

  • സഭയിലെത്താത്ത സച്ചിനും രേഖക്കും…

  • എന്‍ഡിഎക്ക് ജയം; ഹരിവംശ്…

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • ഗോവ ഗവര്‍ണറുടെ നടപടി:…

  • വിജയം നേടി സച്ചിന്‍…

  • അരുണാചല്‍-മൈക്രോഫിനാന്‍സ് പ്രശ്‌നങ്ങള്‍; പാര്‍ലമെന്റില്‍…

  • കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി…

  • ഗാസ ഒരു അവകാശമാണ്…

  • ഓര്‍മകളില്‍ സച്ചിന്‍ -വസീം…

  • ആലത്തിന്റെ മോചനം: പാര്‍ലമെന്റില്‍…

  • രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാന്‍…

  • ഡോ. എ.പി.ജെ. അബ്ദുല്‍…

  • കേന്ദ്രമന്ത്രിയുടെ രാമന്റെ മക്കള്‍…

  • പൗരത്വ രജിസ്റ്റര്‍ വിവാദം:…

  • എസ്.സി എസ്.ടി ബില്‍…

  • അസഹിഷ്ണുതയില്‍ പാര്‍ലമെന്റില്‍ ഇന്നും…

  • ആഞ്ഞടിച്ച് പി.ജെ കുര്യന്‍;…

  • മുംബൈയുടെ പത്താംനമ്പര്‍ ഇനിയാര്‍ക്കുമില്ല

  • കര്‍ഷക ആത്മഹത്യയെ ചൊല്ലി…

  • പ്രതിപക്ഷ ബഹളം പാര്‍ലമെന്റ്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം