സഭയിലെത്താത്ത സച്ചിനും രേഖക്കും വിമര്‍ശം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികളില്‍ ക്രിക്കറ്റ്താരം സച്ചിന്‍ തെണ്ടുല്‍ക്കറും ചലച്ചിത്രതാരം രേഖയും പങ്കെടുക്കാത്തതില്‍ രാജ്യസഭയില്‍ അംഗങ്ങളുടെ വിമര്‍ശം. താര പരിവേഷമുള്ള നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ സഭയില്‍ വരാതെ സ്ഥിരമായി വിട്ടു നില്‍ക്കുന്നത് പി.രാജീവ് എം.പി.യാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അംഗങ്ങള്‍ 60 ദിവസം തുടര്‍ച്ചയായി സഭയില്‍ ഹാജരായില്ലെങ്കില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കുമെന്നാണ് നിയമം. അംഗമായ ശേഷം സച്ചിന്‍ മൂന്നു ദിവസവും രേഖ ഏഴു ദിവസവും മാത്രമാണ് സഭയില്‍ ഹാജരായത്. സഭയില്‍ ഹാജരാകാത്ത അംഗങ്ങളുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ സഹോദരന്റെ ശസ്ത്രക്രിയയുമയി ബന്ധപ്പെട്ട് പോയതു കൊണ്ടാണ് സഭയില്‍ ഹാജരാകാതിരുന്നതെന്ന് സച്ചിന്‍ പിന്നീട് പറഞ്ഞു.

  • സച്ചിനും രേഖയും സഭാ…

  • സെക്രട്ടറിമാരെ കണ്ടെത്തിയപ്പോള്‍ സി.പി.എം…

  • ബാര്‍കോഴ ആരോപണങ്ങള്‍ ബാധിക്കില്ല:…

  • മനോജ് വധം: സിപിഎം…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • ഉമ്മന്‍ചാണ്ടിക്ക് വക്രബുദ്ധിയെന്ന് പിണറായി

  • ഷൊര്‍ണ്ണൂരില്‍ കൂടുതല്‍ പേര്‍…

  • ബാര്‍ക്കോഴ: മാണിക്കെതിരെ സി.പി.എമ്മും…

  • 'ടിപിയ്ക്ക് കൊലക്കത്തി, വാസുവിന്…

  • ചുവന്ന മണ്ണില്‍ -…

  • വിഭാഗീയത പൂര്‍ണമായി അവസാനിച്ചില്ലെന്ന്…

  • കാലാനുസൃതമായ വികസന നയമാണ്…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • ടിപി വധത്തില്‍ സിപിഎം…

  • ടി.പി കേസ് പ്രതികള്‍ക്കായി…

  • സി.ബി.ഐ ഫോബിയ സിപിഎമ്മിനെ…

  • രമയുടെ ജീവന്‍ രക്ഷിക്കണമെന്ന്…

  • സി.പി.ഐ (എം) -…

  • ലാവലിന്‍: സര്‍ക്കാര്‍ നീക്കം…

  • ടി.പി വധക്കേസില്‍ കുഞ്ഞനന്തനടക്കം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം