ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളെ ആര്‍ട്സ് കോളജുകളാക്കുന്നു

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല പൗരസ്ത്യ ഭാഷാ പഠന കോളജുകളെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാക്കി ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഇതേപ്പറ്റി പഠിക്കാന്‍ സ്റ്റാറ്റിയൂട്ടറി അമന്റ് കമ്മറ്റി പ്രത്യേക സമിതിയെ നിയോഗിച്ചു. സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളുടെ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാക്കാനാണ് പുതിയ നീക്കം. പൗരത്യ ഭാഷാ പഠന കോളജുകളില്‍ ഇതിനായി ഇസ്ലാമിക് ഫിനാന്‍സ,് ഇക്കണോമിക്‌സ് അറബിക് തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കും. നിലവില്‍ മൂന്നേക്കര്‍ സ്ഥലമുണ്ടെങ്കില്‍ ഓറിയന്റല്‍ കോളജുകള്‍ നടത്താം. അറബിക് ഡിപ്ലോമ കോഴ്‌സുകളാണ് കോളജുകളില്‍ പ്രധാനമായും ഉള്ളത്. ഓറിയന്റല്‍ കോളജുകളിലെ അധ്യാപകരെ യുജിസിക്ക് തുല്ല്യമാക്കാനാണ് സര്‍വ്വകലാശാലയുടെ നീക്കം.

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ…

  • കാലിക്കറ്റ് വി.സി. രാജി…

  • കാലിക്കറ്റില്‍ ഇംഗ്ലീഷ് വിഭാഗം…

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന്…

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം,…

  • റംസാന്‍ വിശേഷങ്ങളുമായി അന്‍സിബ

  • മികച്ച പുരസ്‌കാര തുകയിറക്കി…

  • സമരഭൂമിയില്‍നിന്ന് കൗതുക കുടുംബചിത്രം

  • ലോ കോളേജില്‍ 'ഹഗ്…

  • വൈവിദ്ധ്യ കരകൗശല വസ്തുക്കളുമായി…

  • പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായം താങ്ങാകുന്നു

  • വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം:…

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • വീട്ടമ്മമാര്‍ക്ക് സര്‍ഗ വേദിയൊരുക്കി…

  • ബൈക്കില്‍ നിന്നും തെറിച്ചുവീണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം