മകളുടെ കാമുകനെ വെട്ടി കൊന്ന് ചാക്കിലാക്കി പോലീസിനു മുന്നില്‍ കീഴടങ്ങി

ബംഗുലൂരു: ഏഴാംക്ലാസുകാരിയായ മകളുടെ കാമുകനെ പിതാവ് വെട്ടി കൊന്നു. ചാക്കിലാക്കിയ മൃതദേഹവുമായി പിതാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കെ ആര്‍ പുരം സ്വദേശി റിയാസ് ഖാനാണ് സ്‌കൂട്ടറില്‍ മൃതദേഹവുമായി എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പ്രണയിച്ച സാദിഖ് എന്ന യുവാവിന്റേതാണ് മൃതദേഹമെന്നും കൊലപാതക കാരണവും പ്രതി പോലീസിനോട് വിവരിച്ചു. മകളുമായി സാദിഖ് പ്രണയത്തിലായതിനെ റിയാസ് തുടക്കം മുതലേ എതിര്‍ത്തിരുന്നു. എന്നാല്‍ ജൂലൈ 30 ന് പെണ്‍കുട്ടിയെ കാണതായതോടെ റിയാസ് ഖാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് സാദിഖ് മകളുമൊത്ത് വീടെടുത്ത് താമസിക്കുകയാണെന്ന് വിവരം ലഭിച്ചത്. അവിടെയെത്തിയ റിയാസ് ഖാനും സാദിഖും തമ്മില്‍ കയ്യാങ്കളിയാകുകയും റിയാസ് കൈയിലുണ്ടായിരുന്ന അരിവാളെടുത്ത് സാദിഖിന്റെ തലയ്ക്ക് വെട്ടികൊലപ്പെടുത്തുകയായിരുന്നു.

  • കോഴിക്കോട് ചൂതാട്ട സംഘം…

  • ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്,…

  • നടി ഇനിയയുടെ വീട്ടിലെ…

  • മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

  • കഞ്ചാവ് വിറ്റ 13കാരന്‍…

  • വടകരയില്‍ വ്യാജ ഡോക്ടര്‍…

  • ഷൈനിയെ കൊന്നത് രഹസ്യബന്ധം…

  • കരീം വധകേസില്‍ ഭാര്യ…

  • മണല്‍ മാഫിയ എസ്.ഐ…

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • ഗുണ്ടാ അക്രമണം; മൂന്നു…

  • കേസ് ഒതുക്കാന്‍ കൈക്കൂലി…

  • ഇരുപതുകാരിയെ കൂട്ട ബലാല്‍സംഗം…

  • ബ്ലാക്‌മെയില്‍ കേസ്: പ്രതി…

  • ഗോതമ്പ് കടത്തിയതിന് ഡ്രൈവര്‍…

  • മന്ത്രവാദ കൊല: ഒന്നാം…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും…

  • മുക്കുപണ്ടം പണയം വെച്ച്…

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • കള്ളനോട്ടുമായി സേലം സ്വദേശി…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • തനുശ്രീ ദത്തയുടെ പരാതി;…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ചതായി…

  • 200 കോടിയുടെ ലഹരിമരുന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം