മണല്‍ മാഫിയ എസ്.ഐ യെ ഇടിച്ചു തെറിപ്പിച്ചു

കോഴിക്കോട്: കൂരാച്ചുണ്ടില്‍ പോലീസിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം. മണല്‍ കടത്തിയ ലോറി പോലീസുകാര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചു രാവിലെ കല്ലാനോടു നിന്നും കൂരാച്ചുണ്ടിലേക്ക് പോയ മണല്‍ ലോറി തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തി മണല്‍ ലോറി തടയാന്‍ ശ്രമിച്ച എസ്.ഐ.യെയും സിവില്‍ പോലീസ് ഓഫീസറെയും ഇടച്ചിട്ട് ലോറി നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെങ്കിലും മണല്‍ കടത്ത് സംഘം ലോറി ഉപേക്ഷിച്ച് കടന്നു. മണല്‍ ലോറി പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മണല്‍ മാഫിയ ആക്രമണത്തില്‍ കൂരാച്ചുണ്ട് എസ്.ഐ. ജീവന്‍ ജോര്‍ജിന് നേരിയ പരുക്കേറ്റു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • പെട്രോള്‍ പമ്പ് ജീവനക്കാരനില്‍…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • ഷവര്‍മ കേസ് ക്രൈംബ്രാഞ്ച്…

  • അഞ്ജുഷ കൊലക്കേസ്: പ്രതിക്ക്…

  • ഡല്‍ഹിയില്‍ 15 വയസ്സുള്ള…

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • പാലക്കാട് കഞ്ചാവുമായി തമിഴ്‌നാട്…

  • ബ്‌ളേഡ് പലിശ വീട്ടാനാകാതെ…

  • വീടു കയറി ഗുണ്ടാ…

  • 25 ലക്ഷവും കാറും…

  • കോഴിക്കോട് ചൂതാട്ട സംഘം…

  • ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്,…

  • നടി ഇനിയയുടെ വീട്ടിലെ…

  • മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

  • കഞ്ചാവ് വിറ്റ 13കാരന്‍…

  • വടകരയില്‍ വ്യാജ ഡോക്ടര്‍…

  • ഷൈനിയെ കൊന്നത് രഹസ്യബന്ധം…

  • കരീം വധകേസില്‍ ഭാര്യ…

  • ബ്ലാക്‌മെയില്‍ കേസ്: പ്രതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം