മൂന്നാറിനു പിന്നാലെ വാഗമണിലും ഭൂമി കയ്യേറ്റം വ്യാപകം

തൊടുപുഴ: മൂന്നാറിനു പിന്നാലെ വാഗമണിലും പിടിച്ചെടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപകമായ കയ്യേറ്റം. സര്‍ക്കാര്‍ പിടിച്ചെടുത്ത് ബോര്‍ഡ് വെച്ച 18 സ്ഥലങ്ങളില്‍ ബോര്‍ഡ് ശേഷിക്കുന്നത് മൂന്നിടത്തു മാത്രം. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്ത് 50 ഏക്കറോളം ഭൂമി പുതിയതായി കയ്യേറി വേലി കെട്ടി തിരിച്ചിട്ടുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യു മന്ത്രിയായിരിക്കെ കയ്യേറ്റക്കാരില്‍നിന്നു തിരിച്ചെടുത്ത ഭൂമിയാണ് വീണ്ടും കയ്യേറ്റക്കാരുടെ കൈവശമെത്തിയത്. മുള്‍വേലി കെട്ടി സ്ഥലം തിരിച്ചിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിച്ചതോടെ കയ്യേറ്റഭൂമിയില്‍ ഷെഡ് പണിത് കൃഷി നടത്തുകയാണ് കയ്യേറ്റക്കാര്‍. പാലാ, എറണാകുളം ഭാഗത്തുനിന്നുള്ളവരാണ് വ്യാജരേഖ ചമച്ച് കയ്യേറ്റം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

  • അന്തര്‍ദേശീയ പാരാ ഗ്ലൈഡിംഗ്…

  • ജീവന് ഭീഷണിയായി വാഗമണ്ണിലും…

  • ഇടുക്കിയിലെ റോഡുകളില്‍ ദുരിത…

  • മൂന്നാര്‍ മാലിന്യ പ്രശ്‌നം…

  • മൂന്നാറിലെ കൈയേറ്റം: പാര്‍ട്ടി…

  • മൂന്നാറില്‍ എന്‍ ഒ…

  • കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍…

  • പാപ്പാത്തിച്ചോലയില്‍ സി.പി.ഐ ഭുമി…

  • കാഴ്ച്ചയുടെ വസന്തമൊരുക്കി മൂന്നാറില്‍…

  • മൂന്നാര്‍: സിപിഎമ്മുകാരാണ് പ്രധാന…

  • കയ്യേറ്റക്കാരെ കണ്ടെത്തുവാനുള്ള നടപടി…

  • മൂന്നാറില്‍ അനധികൃത നിര്‍മാണത്തിനെതിരെ…

  • നീലക്കുറിഞ്ഞി വസന്തം; സുരക്ഷ…

  • രാജമലയില്‍ കുറിഞ്ഞി വസന്തം…

  • വാഗമണിനടുത്തും പരിസ്ഥിതി ലോല…

  • കുരുന്നുകള്‍ക്ക് ഭക്ഷണമൊരുക്കാന്‍ വെള്ളം…

  • നീലക്കുറിഞ്ഞി വസന്തത്തെ വരവേറ്റ്…

  • തേക്കടി ഓണ്‍ലൈന്‍ ടിക്കറ്റ്…

  • മോദിക്ക് പിന്തുണയുമായി കെസിബിസി

  • വിസ്മയം തീര്‍ത്ത് മൂന്നാറില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം