കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീതിയില്‍

ആലപ്പുഴ: കനത്ത മഴയും മലവെള്ളവും ഒരുമിച്ചെത്തിയതോടെ കുട്ടനാട് വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡ് വഴിയുള്ള വാഹനഗതാഗതം താറുമാറായി. രണ്ടു ദിവസത്തിനിടെ അഞ്ച് പാടശേഖരങ്ങളില്‍ മട വീണു. പത്തിലധികം പാടങ്ങള്‍ മടഭീഷണിയിലാണ്.മണിക്കൂറില്‍ ആയിരക്കണക്കിനു വാഹനങ്ങള്‍ യാത്ര ചെയ്യുന്ന എ.സി. റോഡില്‍ മൂന്നടിയോളം വെള്ളം കയറി. റോഡിന്റെ ശോചനീയാവസ്ഥയാണ് വെള്ളപ്പൊക്കത്തിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നു. കുട്ടനാട്ടിലെ ചെറുതോടുകളുടെയും കൈവഴികളുടെയും ആഴം കൂട്ടണമെന്ന കുട്ടനാട് പാക്കേജിലെ നിര്‍ദേശങ്ങള്‍ ഇനിയും നടപ്പിലായിട്ടുമില്ല.

  • കുട്ടനാട് പകര്‍ച്ചവ്യാധിഭീഷണിയില്‍; പ്രതിരോധ…

  • കണ്ണീര്‍പ്പാടം- പ്രത്യേക പരിപാടി

  • പ്രളയക്കെടുതി: കുട്ടനാടിന് കൂടുതല്‍…

  • കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്…

  • മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്;…

  • ഹൗസ്‌ബോട്ട് പെരുമ ശ്രീലങ്കയിലെത്തിച്ച്…

  • വെള്ളമിറങ്ങാതെ ആലപ്പുഴ-ചങ്ങനാശ്ശേരി പാതകള്‍

  • കൈനകരി, ചേന്ദകരി മേഖലകള്‍…

  • കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതം…

  • കനത്ത മഴ തുടരുന്നു,…

  • മുഖ്യമന്ത്രി പ്രളയ ബാധിത…

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • കുട്ടനാട്ടില്‍ കൂട്ടപ്പലായനം; ആയിരക്കണക്കിന്…

  • കനത്ത മഴ: തീരദേശം…

  • കുട്ടനാട്ടില്‍ പ്രളയം കൂടുതല്‍…

  • തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന…

  • കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • കുട്ടനാട്ടില്‍ പ്രളയക്കെടുതി രൂക്ഷം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം