പീരുമേട്ടില്‍ മേട്ടുക്കുറിഞ്ഞി പൂത്തു

പീരുമേട്: മൂന്നാര്‍ മലനിരകളില്‍ വ്യാപകമായി കാണപ്പെടുന്ന കുറിഞ്ഞികള്‍ പീരുമേട്ടിലെ കുന്നുകളിലും പൂത്തു. എന്നാല്‍, മൂന്നാറില്‍ കാണുന്ന നീലക്കുറിഞ്ഞികളല്ല ഇവിടെ പൂത്തത്. മേട്ടുക്കുറിഞ്ഞികള്‍ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ലോകത്തില്‍ മുന്നൂറില്‍പ്പരം കുറിഞ്ഞികളുണ്ട്. ഇതില്‍ മൂന്നാമത്തെ ഇനമായാണ് മേട്ടുക്കുറിഞ്ഞികള്‍ അറിയപ്പെടുന്നത്. മേട്ടുക്കുറിഞ്ഞികള്‍ മൂന്നു വര്‍ഷത്തിലൊരിക്കലാണ് പൂവിടുന്നത്. നിറത്തിലും രൂപത്തിലും നീലക്കുറിഞ്ഞികള്‍ക്കു സമാനമാണ് ഇവയെങ്കിലും തിരിച്ചറിയാനുള്ള വ്യത്യസ്തകളുമുണ്ട്. നീലക്കുറിഞ്ഞികള്‍ സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തിലാണു വളരുന്നതെങ്കില്‍ മേട്ടുക്കുറിഞ്ഞികള്‍ 1200 അടി താഴെ മാത്രമെ വളരൂ. ഇന്ത്യയില്‍ പശ്ചിമഘട്ട മലനിരകളിലാണ് പ്രധാനമായും മേട്ടുക്കുറിഞ്ഞി പൂക്കുന്നത്.

  • മൂന്നാറിലേക്കുള്ള റോഡുകളുടെ അവസ്ഥ…

  • രാജമലയില്‍ കുറിഞ്ഞി വസന്തം…

  • നീലക്കുറിഞ്ഞി വസന്തം; സുരക്ഷ…

  • മൂന്നാറിന് തലവേദനയായി മാലിന്യപ്രശ്‌നം

  • നീലക്കുറിഞ്ഞി വസന്തത്തെ വരവേറ്റ്…

  • കുറിഞ്ഞി സീസണില്‍ പ്രതിസന്ധികളെ…

  • നീലക്കുറിഞ്ഞി സീസണില്‍ നിയന്ത്രണം

  • കുറിഞ്ഞി ഉദ്യാനം: കേന്ദ്രം…

  • മൂന്നാറിന് നീലപ്പരവതാനി ആകാന്‍…

  • മൂന്നാര്‍: ഹൈക്കോടതി വിധി…

  • തോട്ടം തൊഴിലാളി സമരം…

  • എസ് രാജേന്ദ്രന്‍ എം.എല്‍.എയുടേത്…

  • കൈയ്യേറ്റം ഒഴിപ്പിക്കലിന് നിയന്ത്രണം:…

  • ബി.ജെ.പി എംപിമാര്‍ മൂന്നാര്‍…

  • മൂന്നാര്‍ കൈയേറ്റത്തില്‍ സിപിഐ…

  • മൂന്നാറില്‍ അനധികൃത കെട്ടിട…

  • മൂന്നാര്‍ രാജമലയില്‍ വിദേശ…

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • മണിയുടെ രാജി: സമരത്തിന്…

  • മൂന്നാറില്‍ യോഗമല്ല, നിയമം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം