മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍ മനസ്സിലില്ല, കെ.എം.മാണി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം തന്റെ മനസ്സിലില്ലെന്നും അതിനായി ഇടതു മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ധനമന്ത്രി കെ.എം. മാണി. തന്റെ മനസ്സില്‍ ഇത്തരം ആലോചനയില്ല. പിന്നെ എങ്ങിനെ മറ്റുള്ളവരുമായി ആലോചിക്കും. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിലേക്ക് പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നില്ല, കെ.എം. മാണി പറഞ്ഞു. എന്നാല്‍ 32 വര്‍ഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ അഹോരാത്രം പണിയെടുത്ത മാണിക്ക് ഒന്നര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. അതേസമയം യു.ഡി.എഫ് മന്ത്രിസഭയെ മറിച്ചിട്ട് സര്‍ക്കാരുണ്ടാക്കാന്‍ എല്‍.ഡി.എഫ് ആലോചിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

  • കേരളാ കോണ്‍ഗ്രസ് (എം)…

  • മുന്നണി വിഷയത്തില്‍ നിലപാട്…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • ഇടതു മുന്നണി എന്തു…

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • പ്രതിപക്ഷം സ്ത്രീ സംരക്ഷണ…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • മധ്യമേഖല ജാഥ മാണിയുടെ…

  • ബാര്‍ കോഴയുടെ വീര്യം…

  • പി.സി. ജോര്‍ജ് പുറത്ത്…

  • കോണിക്കും മാണിക്കും വഴങ്ങി?…

  • സഖ്യ സാധ്യത തെളിച്ച്…

  • കെ.എം. മാണിക്ക് ബി.ജെ.പിയുടെ…

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • അടുത്ത നിയമസഭ സമ്മേളനത്തിനു…

  • മാണി എല്‍.ഡി.എഫിനോട് അടുക്കുന്നു;…

  • തിരുവല്ല തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം