കൊച്ചി: ഷീ ടാക്‌സിക്കു പിന്നാലെ മെട്രോ ടാക്‌സിയുമായി കൊച്ചി നഗരസഭ

കൊച്ചി: 24 മണിക്കൂര്‍ സര്‍വീസുമായി കൊച്ചി നഗരത്തില്‍ മെട്രോ ഓട്ടോ ടാക്‌സികള്‍ ഓടിത്തുടങ്ങി. വനിതാ ഡ്രൈവര്‍മാര്‍ക്കു പങ്കാളിത്തം നല്‍കിയാണ് ജി.പി.എസ്. സംവിധാനമുള്ള ഓട്ടോ ടാക്‌സികള്‍ നഗരയാത്രയുടെ ഭാഗമാവുന്നത്. മാത്രമല്ല, മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഓട്ടോ ടാക്‌സി വിളിക്കുകയും ചെയ്യാം. യാത്രക്കാര്‍ക്ക് നേരിട്ട് ഇവരുടെ നമ്പരില്‍ വിളിക്കുകയോ വെബ്‌സൈറ്റ് വഴി ആവശ്യപ്പെടുകയോ ചെയ്യാം. എവിടെ നിന്നു വിളിച്ചാലും കയറുന്ന സ്ഥലം മുതല്‍ ഉള്ള പണം നല്‍കിയാല്‍ മതി. ടാറ്റാ മോട്ടോര്‍സിന്റെ സഹായത്തോടെയാണ് കൊച്ചി നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ നൂറു മെട്രോ ടാകസികളാണ് നിരത്തിലറങ്ങുന്നത്. ഹൈബി ഈഡന്‍ എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. 0484 600 8080 എന്ന നമ്പരിലാണ് മെട്രോ ടാക്‌സിക്കായി വിളിക്കേണ്ടത്.

  • നിരോധനത്തിന് പുല്ലുവില; പാന്‍മസാല…

  • മില്‍മാ പാലിന്റെ വില…

  • പ്രൈവറ്റ് ബസുകളില്‍ വാതിലില്ല,…

  • ലഹരി പിടിപ്പിക്കാന്‍ പൂള്‍…

  • ഈറ്റിംഗ് ഔട്ട്: ഫ്രഞ്ച്…

  • കിസ് ഫോര്‍ ലൗ…

  • ലഹരിമരുന്നിന്റെ പിടിയില്‍ ന്യൂജെന്‍…

  • ഈറ്റിംഗ് ഔട്ട്: മമ്മാമിയ,…

  • ഐ-ഗ്രൂപ്പ് നേതൃയോഗം കൊച്ചിയില്‍…

  • പ്രകൃതി സ്‌നേഹത്തിന്റെ പെരുന്നാള്‍

  • ഹൃതിക് റോഷന്‍ കൊച്ചിയിലെത്തി

  • യാത്രാ തര്‍ക്കം: കൊച്ചിയില്‍…

  • പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍…

  • കൈവിട്ടുപോയ ട്രാക്കില്‍ ഓര്‍മ്മകളോടെ…

  • ക്രിക്കറ്റ് ആഘോഷിച്ച് 1983-ന്…

  • വിദ്യാര്‍ത്ഥികളുടെ അഭിരുചി വളര്‍ത്താന്‍…

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • ഫാക്ടിനെ പീഡിത വ്യവസായമായി…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • ആദായ നികുതി വകുപ്പിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം