കാപികോ റിസോര്‍ട് പൊളിക്കരുതെന്ന് തീരദേശ അതോറിറ്റി ചെയര്‍മാന്‍

കൊച്ചി: പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ട കാപികോ റിസോര്‍ട്ടിന് അനുകൂലമായി തീരദേശ അതോറിറ്റി ചെയര്‍മാന്‍ എതിര്‍സത്യവാങ്മൂലം നല്‍കി. തന്റെ പരിഗണനാ പരിധിയില്‍ വരാത്ത പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവുകള്‍ അനുബന്ധമാക്കിയാണ് സത്യവാങ്മൂലം നല്‍കിയത്. സി.ആര്‍.സെഡ്. നിയമലംഘനത്തിന് നഷ്ടപരിഹാരം പ്രായോഗികമല്ലെന്നിരിക്കെ നഷ്ടപരിഹാരത്തിന് ഉത്തരവിടാവുന്നതാണെന്നായിരുന്നു മനുഷ്യാവകാശ കമ്മിഷന്റെ നിലപാട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിക്ക് കോട്ടമുണ്ടാകാത്ത തരത്തില്‍ റിസോര്‍ട് പൊളിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് നടപടി. അതിനിടെ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ റിസോര്‍ട് സന്ദര്‍ശിച്ചു. കേസുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം പറഞ്ഞു.

  • കരിമണല്‍ ഖനനം പാടില്ലെന്ന്…

  • കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക…

  • വെള്ളവും പാമ്പുകളും; ദുരിതമാണ്…

  • ഇറാന്‍ ബോട്ട് പിടിച്ച…

  • അപകടാവസ്ഥയിലെന്ന് കണ്ടെത്തിയ റിസോര്‍ട്ടുകള്‍…

  • ആലുവയില്‍നിന്ന് വെള്ളമിറങ്ങുന്നു; ചാരിതാര്‍ഥ്യത്തോടെ…

  • ഷാനിമോള്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന്…

  • ജനകീയ കൂട്ടായ്മയില്‍ മാലിന്യ…

  • ആര്‍.എസ്.എസ് വര്‍ഗ്ഗീയ അജണ്ട…

  • ഒളിഞ്ഞുനോക്കിയെന്ന ആരോപണം തെറ്റ്-…

  • ലേക്ക് പാലസ് റിസോര്‍ട്ടില്‍…

  • നീലക്കുയില്‍ നാടകമായി അരങ്ങില്‍

  • കമ്പനികള്‍ അവശ്യ മരുന്നുകളുടെ…

  • പക്ഷിപ്പനി: കര്‍ഷകര്‍ക്ക് സര്‍ക്കാര്‍…

  • ആലപ്പുഴയില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയ…

  • ആലപ്പുഴയില്‍ കാരറ്റ് കൃഷി…

  • യുവതിയെ കണ്ടെത്തി മടങ്ങിയ…

  • ജെഎസ്എസ് പിളര്‍ന്നു

  • കുട്ടനാട്ടില്‍ എട്ട് പാടശേഖരങ്ങളുടെ…

  • വി.എസ്. നിലപാട് തിരുത്തണമെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം