കാലിക്കറ്റില്‍ അലോട്‌മെന്റില്‍ കുരുങ്ങി ബിരുദ പ്രവേശനം അലങ്കോലമായി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഏകജാലക ബിരുദ പ്രവേശനം അവതാളത്തിലായി. അലോട്‌മെന്റിലെ ആശയക്കുഴപ്പമാണ് ബിരുദ പ്രവേശനം അലങ്കോലമാക്കിയത്. ഒഴിവുകളില്ലാത്ത സീറ്റില്‍ പ്രവേശനം നടത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് കോളജുകള്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. അംഗീകാരം നല്‍കിയ കോളജുകളുടെ ലിസ്റ്റ് പോലും സര്‍വ്വകലാശാലയുടെ കൈവശമില്ലാത്തതും തിരിച്ചടിയായി. കോഴ്‌സുകള്‍ അനുവദിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്ത കോളജുകളിലും പ്രവേശനം നല്‍കിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സര്‍വ്വകലാശാലയിലെത്തി പരാതി നല്‍കാം. നാളെ പുതിയ ലിസ്റ്റ് പുറത്തിറക്കുമെന്നും സര്‍വ്വകലാശാല അറിയിച്ചു.

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • അവാര്‍ഡ് തീരുമാനം വിവാദത്തില്‍

  • കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ…

  • രാപ്പകല്‍ സമരം ശക്തമാക്കി…

  • പെണ്‍കുട്ടികള്‍ക്കു നേരെ അക്രമം:…

  • വനിതാ ഹോസ്റ്റലില്‍ നിരീക്ഷണ…

  • വിദ്യാര്‍ത്ഥികളെ ഇരുണ്ട യുഗത്തിലേക്ക്…

  • കാലിക്കറ്റ് വി.സി. രാജി…

  • പൊന്നമ്മ പുരസ്‌കാര സമര്‍പ്പണം…

  • രക്ഷയില്ലാതെ കാലിക്കറ്റിലെ സുരക്ഷ

  • കാലിക്കറ്റ് വി.സിക്കെതിരെ പരാതിയുമായി…

  • പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന്…

  • കാലിത്തൊഴുത്ത് ഇതിലും ഭേദം!

  • കാലിക്കറ്റ് വി.സി ഉപദേശകരുടെ…

  • സുരക്ഷയില്ലാത്ത ക്യാമ്പസില്‍ മോടി…

  • കാലിക്കറ്റ് സര്‍വ്വകലാശാല: പാഠപുസ്തക…

  • പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന്…

  • സമരകലാശാലകള്‍ക്ക് മാറ്റം വരുമോ?…

  • വിദ്യാര്‍ഥിയുടെ മരണം: വിവാദ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം