സിവില്‍ സര്‍വീസ് പരീക്ഷ: ഇംഗ്ലീഷ് മാര്‍ക്ക് മാനദണ്ഡമാക്കില്ല

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയ്ക്ക് ഇംഗ്ലീഷ് മാര്‍ക്ക് മാനദണ്ഡമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2011-ല്‍ പരീക്ഷയെഴുതിയവര്‍ക്ക് അടുത്ത വര്‍ഷം വീണ്ടും അവസരം നല്‍കുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയെ അറിയിച്ചു. തല്‍സ്ഥിതി തുടരണമെന്ന അരവിന്ദ് വര്‍മ്മ കമ്മിറ്റി ശുപാര്‍ശ തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഹിന്ദി മേഖലയില്‍നിന്നുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് എടുത്തത്. ഈ വിഷയത്തില്‍ കഴിഞ്ഞ എട്ടു ദിവസമായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടിരുന്നു.

  • ചരിത്രം തിരുത്തി ഇറ…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • സിവില്‍ സര്‍വീസിന് തിലകമായി…

  • ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നോവല്‍…

  • ടോം ജോസ് ഐ.എ.എസ്…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • ചീഫ് സെക്രട്ടറിക്കെതിരെ ഐ.എ.എസ്…

  • ശമ്പള കമ്മീഷന്‍: അപാകതകള്‍…

  • ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം…

  • 'മൂന്നാര്‍ ദൗത്യ പരാജയ…

  • 292 ഉന്നത ഉദ്യോഗസ്ഥര്‍…

  • ജേക്കബ് തോമസിനെതിരെ ഐ.എ.എസ്…

  • ടി.ഒ. സൂരജിനെ സസ്‌പെന്‍ഡ്…

  • കോഴിക്കോട് നഗരസഭയ്ക്ക് ആദ്യ…

  • ചവിട്ടിയരച്ചാല്‍ ഉന്നതന്മാര്‍ക്കെതിരെ തെളിവുകള്‍…

  • സിവില്‍ സര്‍വീസ് ഫലം;…

  • കളക്ടര്‍ ചന്ദ്രകലയാണ് ബുലന്ദേശ്വരിലെ…

  • ഐഎഎസ് ജേതാക്കള്‍ക്ക് മാതൃഭൂമിയുടെ…

  • ഡി.കെ.രവിയുടെ മരണം; സി.ബി.ഐ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം