കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

കൊച്ചി: നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടുന്നതാണ് അഭികാമ്യമെന്ന് ഹൈക്കോടതി. ഒരു മാസം 60 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സഹായം നല്‍കുന്നു. ഇതു നികുതിദായകന്റെ പണം പാഴാക്കുന്നതാണ്. കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടിയാല്‍ ഒരു മന്ത്രിയുടെ ജോലിഭാരം കുറയുമെന്നല്ലാതെ ജനങ്ങള്‍ക്ക് യാതൊരു നഷ്ടമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുസേവനം എന്നത് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഉണ്ടാകുന്നില്ല. കെ.എസ്.ആര്‍.ടി.സി റൂട്ടുകളില്‍ ഓടാന്‍ ആവശ്യത്തിന് സ്വകാര്യ ബസ്സുകളെ കിട്ടുമെന്നും ജസ്റ്റിസ് അബ്ദുള്‍ റഹിം ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയുടെ വസ്തുവകകള്‍ വിറ്റ് ജീവനക്കാര്‍ക്ക് പുനരധിവാസം നല്‍കണമെന്നും കോടതി പറഞ്ഞു. കോടതി പരാമര്‍ശത്തെ പോസിറ്റീവായാണു കാണുന്നതെന്ന് ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • കെ.എസ്.ആര്‍.ടി.സി സമരം ഹൈക്കോടതി…

  • പ്ലസ്ടു: സര്‍ക്കാരിന്റെ അപ്പീല്‍…

  • പീഡനക്കേസില്‍ പ്രതികളായ വൈദികരെ…

  • സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി…

  • മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍…

  • മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത്…

  • കെ.എസ്.ആര്‍.ടി.സി പൂട്ടുമോ ?…

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • കൊച്ചിയില്‍ വെള്ളക്കെട്ട്, ട്രെയിന്‍…

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • ബാറുടമകള്‍ മറ്റു വ്യവസായത്തിലേക്ക്…

  • ബാര്‍ക്കോഴ: തുടരന്വേഷണം തടയണമെന്ന…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • പ്രകൃതി സ്‌നേഹത്തിന്റെ പെരുന്നാള്‍

  • ഓണത്തിന് നാട്ടിലെത്താന്‍ കെ.എസ്.ആര്‍.ടി.സി…

  • ബിനാലെയുടെ ആകര്‍ഷണമായി 'സീക്രട്ട്…

  • പി. കൃഷ്ണദാസിന് ഹൈക്കോടതി…

  • മെട്രോ കോച്ചുകള്‍ക്ക് കേരള…

  • ഓണക്കാലത്ത് കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം