ഫേസ്ബുക്കില്‍ കൃഷിപാഠവുമായി വട്ടംകുളം കൃഷിഭവന്‍

മലപ്പുറം: സാമൂഹ്യ മാധ്യമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് വട്ടംകുളം കൃഷിഭവന്‍. പല കൃഷി ഭവനുകള്‍ക്കും ഫേസ്ബുക്ക് പേജ് ഉണ്ടെങ്കിലും ഫേസ്ബുക്കിനെ ഒരു മാധ്യമമായി ഉപയോഗിക്കുകയാണ് വട്ടംകുളം കൃഷിഭവന്‍. കൃഷിഭവന്‍ നടത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ചും കൃഷിക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമൊക്കെയായി സജീവമാണ് വട്ടംകുളം കൃഷിഭവന്റെ ഫേസ്ബുക്ക് പേജ്. നാലായിരത്തോളം പേര്‍ ഈ കൂട്ടായ്മയിലെ സുഹൃത്തുക്കളാണ്. അടുക്കളത്തോട്ടം പോലുള്ള ചില ഗ്രൂപ്പുകളും കൂടെയുണ്ട്. ഓരോരുത്തരുടെയും കൃഷി അറിവുകളും ഇവിടെ ഷെയര്‍ ചെയ്യും. ഈ ഫേസ്ബുക്ക് പേജിന് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്ന് വട്ടംകുളം കൃഷി ഓഫീസര്‍ പറയുന്നു.

  • ബാലികാ പീഡനം: ജാസിമിന്…

  • മലപ്പുറത്തെ പെണ്‍കരുത്തിനെ പരിചയപ്പെടുത്തുന്നു…

  • ' വാഴ ഇനി…

  • വോട്ടായാല്‍ പാട്ടുവേണം

  • പൊന്നാനി നിലനിര്‍ത്താന്‍ ശ്രീരാമകൃഷ്ണനും…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • മലപ്പുറത്ത് 'ചാവേറായി' ബന്ധുവിനെ…

  • തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍…

  • എണ്ണക്കമ്പനികള്‍ക്ക് യുപിഎ കൂട്ടിക്കൊടുപ്പ്…

  • പ്രാര്‍ത്ഥനാ നിര്‍ഭരം ലൈലത്തുല്‍…

  • ബിയോണ്ട് ഹ്യൂസ് ഓഫ്…

  • റീപോളിംഗ്: മലപ്പുറത്തും തൃശൂരും…

  • പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നവര്‍ക്ക് ഔഷധചെടി…

  • തിരഞ്ഞെടുപ്പ്ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവണം…

  • സ്‌കൂളിന് നൂറു മേനിക്കായി…

  • കരുവാരക്കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • ഫുട്‌ബോള്‍ ആവേശക്കൊടുമുടിയില്‍ മലപ്പുറം

  • പെണ്‍കുഞ്ഞിനെ പിതാവ് തിളച്ച…

  • മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം