തെരുവിനോട് വിട; സുബൈറിനും കുടുംബത്തിനും വീടൊരുങ്ങി

കോഴിക്കോട്: കയറിക്കിടക്കാന്‍ ഒരു വീട് കിട്ടിയതിന്റെ ആശ്വാസത്തിലാണ് തെരുവില്‍ കഴിഞ്ഞിരുന്ന സുബൈറും കുടുംബവും. മാതൃഭൂമി പത്രവാര്‍ത്തയെ തുടര്‍ന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദാണ് വീടു നല്‍കിയത്. ഇന്നസെന്റ് എം.പി. വീടിന്റെ രേഖകള്‍ കൈമാറി. കോഴിക്കോട് ജില്ലയിലെ കാക്കൂരിലെ മൂന്നര സെന്റ് സ്ഥലവും വീടുമാണ് കൈമാറിയത്. മാതൃഭൂമി പത്രത്തില്‍ വന്ന 'തെരുവില്‍ നിന്ന് ഈ കുടുംബം പറയുന്നു; കഥകള്‍ക്കുമപ്പുറമാണ് ജീവിതം' എന്ന വാര്‍ത്തയാണ് സുബൈറിന്റെ കുടുംബത്തിന് തുണയായത്. ചടങ്ങില്‍ എം.എല്‍.എ പ്രദീപ് കുമാര്‍, നടന്‍ മാമുക്കോയ, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, എം വീരാന്‍കുട്ടി, പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • കയാക്കിങ് @ തുഷാരഗിരി

  • പാലം കടന്നപ്പോള്‍ മൊയ്തീന്‍റെ…

  • ഇന്‍ഷൂറന്‍സ് ഇന്‍ഷ്വേര്‍ഡ്

  • മുകേഷ് മല്‍ഹാര്‍ @…

  • മാര്‍ട്ടിന്‍ ലൂതറെ പുനരാവിഷ്ക്കരിച്ചു

  • കണ്ണീരില്‍ കുതിര്‍ന്ന വായ്പ

  • രാസലീലയുമായി മണിപ്പൂരി നൃത്തം

  • മാത്യു കോടത്ത് ഇന്‍…

  • റമസാന്‍ മാസത്തിലെ സക്കാത്ത്

  • കവിത രാമന്‍ ഇന്‍…

  • ഫിറ്റ്നസ് ട്രന്‍റ്സ് (17.08.2013)

  • കളിമണ്‍ വിവാദങ്ങള്‍ക്ക് സമയമില്ല

  • ഭാഷാ നൂനപക്ഷങ്ങളുടെ യോഗം…

  • യോഗ- പ്രസരിത പാദോത്തരാസന

  • മലബാറില്‍ പാചകവാതക സിലിണ്ടര്‍…

  • മലബാര്‍ പൈതൃകങ്ങളിലൂടെ സെലുരാജിന്റെ…

  • പുതുജീവന്‍ ലഭിച്ച മലാപ്പറമ്പ്…

  • വടകരയില്‍ 10 ലക്ഷം…

  • ജൊനാഥന്‍ സിപിഎം പരിപാടിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം