മുഖ്യമന്ത്രി പദം: മാണി മൗനം വെടിയണം, പന്തളം സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്തി പദം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ കെ.എം.മാണി മൗനം വെടിയണമെന്ന് കേണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. മാണിയുടെ മൗനം യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. രാഷ്ട്രീയ കുതിരക്കച്ചവടമായി ഇതിനെ കണ്ടാല്‍ അതിശയമില്ലെന്നും പന്തളം സുധാകരന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. കേരള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ക്കെതിരെയാണ് സുധാകരന്റെ പോസ്റ്റ്. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ഭരണം നല്ല രീതിയില്‍ നടക്കുകയാണ്. മാണിയുടെ മൗനം ബുദ്ധിപരമാണ്. യു.ഡി.എഫ് പാളയത്തില്‍ വിള്ളലുണ്ടാക്കനുള്ള കരുവായി കെ.എം.മാണി മാറരുത് എന്നും കെ.പി.സി.സി യുടെ വക്താവ് കൂടിയായ പന്തളം സുധാകരന്റെ പോസ്റ്റില്‍ പറയുന്നു.

  • മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • ഈ സര്‍ക്കാരിന്റെ കാലത്തു…

  • ജോര്‍ജിന്റെ കത്തു കണ്ടു…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ബാര്‍ ഉടമകളുടെ എതിര്‍പ്പ്…

  • യുഡിഎഫ് ജാഥ മാണി…

  • ബാര്‍ക്കോഴ: മാണിക്കെതിരെ തെളിവുകള്‍…

  • മദ്യനയത്തിന് സുപ്രീം കോടതിയുടെ…

  • മാണി മുന്നണി വിട്ടത്…

  • ബി.ജെ.പി ക്ക് കേരളത്തില്‍…

  • ബാര്‍ക്കോഴ ആരോപണം ജനങ്ങള്‍…

  • യുഡിഎഫിന് ഒരവസരം കൂടി…

  • നികുതിഭാരം കൂട്ടി കാര്‍ഷിക…

  • ബാര്‍ക്കോഴ കേസില്‍ ബാര്‍…

  • ജനവിധിക്ക് കാതോര്‍ത്ത്: കെ.എം.മാണി

  • മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചു

  • ബജറ്റ് നാളെ, ഉപരോധം…

  • ബാര്‍ക്കോഴ: മന്ത്രിസഭാ രേഖകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം