ആരാധനമൂത്ത കൊച്ചിക്കാര്‍ തമിഴ് സിംഗത്തെ കൈകാര്യം ചെയ്തു

കൊച്ചി: തമിഴ് ചിത്രമായ അഞ്ജാന്റെ പ്രമോഷനു വേണ്ടി കേരളത്തിലെത്തിയ തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയ്ക്കു മുന്നില്‍ ആരാധകരുടെ ആവേശം അതിരു കടന്നു. തിയറ്ററിനുള്ളില്‍ ആരാധകര്‍ക്കിടയില്‍പ്പെട്ടുപോയ സൂര്യയെ രക്ഷിക്കാന്‍ സംഘാടകര്‍ക്കും കഴിഞ്ഞില്ല. തിരക്കിനിടയില്‍ സൂര്യയ്ക്ക് ഉന്തും തള്ളും നേരിട്ടു. കൊച്ചിയില്‍ സൂര്യ എത്തുമെന്ന് അറിഞ്ഞ ആരാധകര്‍ രാവിലെ തന്നെ തിയറ്ററില്‍ എത്തിയിരുന്നു. വളരെ ആവേശത്തോടെയാണ് സൂര്യയെ അവര്‍ എതിരേറ്റത്. ആവേശം അതിരു വിട്ടപ്പോള്‍ സംരക്ഷിക്കാനുണ്ടായിരുന്ന പോലീസിനും അംഗരക്ഷകര്‍ക്കും ആരാധകരുടെ കൈയില്‍ നിന്നും സൂര്യയെ രക്ഷിക്കാനായില്ല. വളരെ പണിപ്പെട്ടാണ് പോലീസ് ഒടുവില്‍ സൂര്യയെ തീയറ്ററിനു പുറത്തെത്തിച്ചത്.

  • നികുതി ഇളവില്ലാതെ കെസിഎ…

  • എഴുപത്തഞ്ചിലും ഇരുപത്തഞ്ചിന്റെ അധ്വാനം

  • ഡി.എല്‍.എഫിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്…

  • മുരളിയുടെ നടനജീവിതം നിലച്ചിട്ട്…

  • മൈ ട്രീ ചലഞ്ചുമായി…

  • കൈതച്ചക്ക എത്തുന്നത് വിഷത്തില്‍…

  • നേപ്പാളില്‍ വന്‍ഭുകമ്പം, ഒട്ടേറെ…

  • മോര്‍ട്ടാര്‍ ഷെല്ലുകള്‍ റെയില്‍വേ…

  • യുവതികളെ കുരുക്കാന്‍ അച്ചായന്‍…

  • സമാര്‍ട്ട് കൊച്ചിക്ക് സമാര്‍ട്ട്…

  • കൊച്ചിയില്‍ വെള്ളക്കെട്ട് പരിഹരിക്കാന്‍…

  • ആദ്യ നിയമപരമായ ട്രാന്‍സ്…

  • നാവികസേന കൂടുതല്‍ സഹായമെത്തിക്കും

  • പച്ചപ്പുലിനെ വളമാക്കി മാറ്റാം

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • നികുതി പിരിവില്‍ വീഴ്ച;…

  • ബാറുകളില്‍ സ്റ്റാര്‍ പദവി…

  • 'അടുത്ത ജന്‍മത്തിലും തേവരയിലെ…

  • ഡി.എല്‍.എഫ് കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കണമെന്ന്…

  • മഅദനി കേരളത്തിലെത്തി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം