മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

കൊല്ലം: ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് സുരേഷ് ഗോപി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. എവിടെ ഒക്കെ വിമാനത്താവളങ്ങള്‍ വേണം എന്നതിനെ കുറിച്ച് പഠനം നടത്തണം. പ്രകൃതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കണം. പാരിസ്ഥിതിക അനുമതി കിട്ടിയാല്‍ ആറന്മുളയില്‍ വിമാനത്താവളം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പ്രസ്താവിച്ചിരുന്നു. കൊല്ലത്ത് ഒരു പൊതു ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു സുരേഷ് ഗോപി.

  • പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള…

  • ശുപാര്‍ശ ഇല്ലാതെ നൂറിലധികം…

  • ടോമിന്‍ തച്ചങ്കരിയുടെ സ്ഥാനക്കയറ്റം…

  • തൂണേരി ആക്രമം: വീഴ്ചകള്‍…

  • പത്മപുരസ്‌കാരം: ബിസിനസുകാരെ ശുപാര്‍ശ…

  • ബാബുവിന്റെ രാജി ബുധനാഴ്ച…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • സിസി ടിവി ദൃശ്യങ്ങള്‍…

  • ക്ലിഫ് ഹൗസ് ഉപരോധം…

  • ആറന്മുള വിമാനത്താവള പദ്ധതി…

  • ആശ്രിതര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്…

  • സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്…

  • ആറന്മുള വിമാനത്താവളം: പ്രതിരോധിക്കാന്‍…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • നേതാവ് പറയട്ടെ: ഉമ്മന്‍ചാണ്ടി

  • പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ ആരു…

  • പുനഃസംഘടന: മാധ്യമങ്ങള്‍ അജണ്ട…

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • മുറിവേറ്റ പിള്ള മറുകണ്ടം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം