മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങി

തിരുവനന്തപുരം: മാതൃഭൂമി-എസ്.ബി.ടി. അന്താരാഷ്ട്ര പുസ്തകോത്സവം തിരുവനന്തപുരത്ത് തുടങ്ങി. പുസ്തകോത്സവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ 10 ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. തിരുവനന്തപുരത്ത് കനകകുന്ന് കൊട്ടാര വളപ്പിലാണ് പ്രദര്‍ശനം. മലയാള സാഹിത്യം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആഗസ്റ്റ് പതിനഞ്ചു വരെയാണ് പുസ്തകമേള നടക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന പുസ്തക പ്രകാശനങ്ങളും നടക്കും. ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറും നര്‍ത്തകി രാജശ്രീ വാര്യരും പങ്കെടുത്തു.

  • വായനാനുഭവം പകര്‍ന്ന് മാതൃഭൂമി…

  • സരിതയുടെ കത്ത് ചര്‍ച്ചചെയ്യുന്നത്…

  • കരകയറാന്‍ കരിനിയമമോ?

  • കസേര കിട്ടാനോ കുറ്റബോധം?

  • ചിരിയും ചിന്തയുമായി ക്രിസ്ത്യന്‍…

  • മാതൃഭൂമി ഗൃഹലക്ഷ്മി പാതിരാ…

  • ശശികല ജയിലില്‍ ആത്മകഥ…

  • കഞ്ചിക്കോട് പെപ്സി കമ്പനിക്കെതിരെ…

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • വിജിലന്‍സോ വിജയന്‍സോ?

  • അരിപ്പയില്‍ സമരക്കാര്‍ കൃഷി…

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • മാതൃഭൂമി കലോത്സവ സ്റ്റുഡിയോ…

  • അനാഥരെ അന്നമൂട്ടി മാതൃഭൂമി…

  • നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടി…

  • ഓസ്‌കാര്‍: മികച്ച ചിത്രം…

  • മൂര്‍ത്തിദേവി പുരസ്‌കാരം ശനിയാഴ്ച…

  • മിഷേല്‍ ഷാജിയുടെ കൂടുതല്‍…

  • ടി.പി സെന്‍കുമാര്‍ പോലീസ്…

  • മികച്ച തൊഴിലിന് മാതൃഭൂമി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം