മുക്കുപണ്ടം പണയം വെച്ച് പണം തട്ടി: മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: സഹകരണ സംഘങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. നാല്‍പ്പതോളം സംഘങ്ങളില്‍നിന്ന് ഒന്നര കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പണയം വെച്ച പണ്ടങ്ങള്‍ തിരികെ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണ് പണയം വെച്ചതെന്ന് കണ്ടെത്തിയത്. സംഘം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചോവായൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോഴിക്കോട് ചെലവൂര്‍ സ്വദേശി മുഹമ്മദ് സാലു, തിരുവണ്ണൂര്‍ സ്വദേശി പി.ടി. ഹെല്‍ത്താസ് എന്നിവര്‍ പിടിയിലായി. ഇവര്‍ക്ക് മുക്കുപണ്ടം നല്‍കിയ മണികണ്ഠനെ തൃശൂരിലും അറസ്റ്റ് ചെയ്തു.

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • സ്ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച…

  • ഷവര്‍മ കേസ് ക്രൈംബ്രാഞ്ച്…

  • ആലപ്പുഴയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍…

  • ചിട്ടിനടത്തി 50 കോടി…

  • ബ്ലാക്‌മെയില്‍ കേസ്: പ്രതി…

  • ശാലിനിയുടെ തട്ടിപ്പ്: ഇരകളുടെ…

  • വീടു കയറി ഗുണ്ടാ…

  • നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍…

  • മകളുടെ കാമുകനെ വെട്ടി…

  • യുവാവിനെ തലയ്ക്കടിച്ച് കൊന്ന…

  • മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

  • ജീപ്പുകള്‍ മോഷ്ടിച്ച് കടത്തുന്നയാള്‍…

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • കോഴിക്കോട് ചൂതാട്ട സംഘം…

  • മദ്രസ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട…

  • വടകരയില്‍ വ്യാജ ഡോക്ടര്‍…

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം