കനത്ത മഴ തുടരും, മലബാറില്‍ വ്യാപക നാശം

സംസ്ഥാനത്തു രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലിനു സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളതീരത്തെ ന്യൂനമര്‍ദ മേഖല ശക്തിപ്പെട്ടതാണ് കനത്ത മഴയ്ക്കു കാരണം. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരിലാണ് ഇന്നലെ കൂടുതല്‍ മഴ ലഭിച്ചത്. 21 സെന്റി മീറ്റര്‍. മലബാറില്‍ തുടരുന്ന കനത്ത മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. കക്കയം ഡാമിന്റെ ഷട്ടര്‍ മൂന്നര അടി കൂടി ഉയര്‍ത്തി. വയനാട്ടില്‍ മാത്രം നാലു കോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തിരൂര്‍-ചമ്രവട്ടം പാതയില്‍ മരം വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കനത്ത മഴ മലബാറില്‍ മത്സ്യബന്ധന മേഖലയെയും ബാധിച്ചു. പലയിടത്തും സ്‌കൂളുകള്‍ക്ക് അവധി നല്‍കി

  • കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക…

  • വെള്ളപ്പൊക്കത്തില്‍ അപ്പര്‍ കുട്ടനാട്ടില്‍…

  • ഇടുക്കി അണക്കെട്ട് തുറക്കുന്നു

  • ദുരന്തം അതിജീവിക്കില്ലേ കേരളം?

  • മഴ ഏറ്റവും കുറവ്…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ…

  • മഴ കുറഞ്ഞതോടെ ഇടുക്കിയിലെ…

  • വേനല്‍മഴയില്‍ കനത്ത നാശനഷ്ടം

  • മുംബൈ നഗരം വെള്ളത്തില്‍…

  • ശക്തമായ മഴ; ട്രോളിങ്…

  • മുഖ്യമന്ത്രി വയനാട്ടില്‍:വീട് നഷ്ടപ്പെട്ടവര്‍ക്ക്…

  • കുട്ടനാട് ദുരിതത്തില്‍

  • ഇടുക്കി അണക്കെട്ട് നിറയുന്നു;…

  • കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത്…

  • പ്രളയക്കെടുതി ചര്‍ച്ചചെയ്യുന്നതിന് 30ന്…

  • മഴ പെയ്യാതെ വയനാട്,…

  • ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടി…

  • പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു;…

  • മനുഷ്യജീവിതം ദുസ്സഹമായി പാണ്ടനാട്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം