ദീര്‍ഘകാല സൈനിക നടപടിക്ക് ഇസ്രയേല്‍ ഒരുങ്ങി: നെതന്യാഹു

ഗാസാ സിറ്റി: ഹമാസില്‍ നിന്നും ഗാസയെ മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ദീര്‍ഘകാല സൈനിക നടപടിക്ക് ഇസ്രയേല്‍ ഒരുക്കമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രഖ്യാപനത്തിനു ശേഷമാണ് ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയത്. ബുറെജിയിലെ അഭയാര്‍ത്ഥി ക്യാമ്പിലും ഗാസാ സിറ്റിയിലും ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 104 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഏക വൈദ്യുതി നിലയവും തുറമുഖവും ബോംബാക്രമണത്തില്‍ തകര്‍ന്നു. ചെറിയ പെരുന്നാള്‍ ദിവസം പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന ഒമ്പതു കുട്ടികളും മരിച്ചവരില്‍പെടും. യു.എന്‍. ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ വൃത്തങ്ങള്‍ അറിയിച്ചു. മരിച്ച പാലസ്തീനികളുടെ എണ്ണം ആയിരത്തി ഇരുനൂറു കവിഞ്ഞു. അഭയാര്‍ത്ഥികളുടെ എണ്ണം രണ്ടു ലക്ഷത്തോളമായി.

  • ഗാസയില്‍ വെടിനിര്‍ത്തല്‍: ഹമാസ്…

  • ഗാസയില്‍ എഴ് മണിക്കൂര്‍…

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു

  • ഗാസയില്‍ നിന്ന് ഇസ്രായേല്‍…

  • ഗാസ ഉപരോധം പൂര്‍ണമായി…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • ഇസ്രായേല്‍ യുദ്ധക്കുറ്റം അന്വേഷിക്കാന്‍…

  • കരയാക്രമണത്തിന് സൈന്യത്തെ ഇസ്രയേല്‍…

  • വെള്ളവും ഭക്ഷണവുമില്ലാതെ ഗാസാ…

  • അവസാനത്തെ ആകാശവും പലസ്തീന്…

  • ഗാസയിലേക്ക് കൂടുതല്‍ ശക്തമായ…

  • ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം…

  • ഇസ്രയേല്‍ സൈനിക നീക്കം…

  • ഗാസയില്‍ ഇസ്രായേല്‍ ആക്രമണം…

  • ഈജിപ്തിന്റെ ഇടപെടല്‍ വിജയം,…

  • ഗാസയില്‍ 72 മണിക്കൂര്‍…

  • വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍…

  • ഇസ്രയേല്‍ യുദ്ധം തുടരും:…

  • ഗാസ ഒരു അവകാശമാണ്…

  • ഇന്ത്യ- ഇസ്രായേല്‍ ഉഭയകക്ഷി…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം