81 കാരന്റെ വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി

ആലപ്പുഴ: മകളും മരുമകനും ചേര്‍ന്ന് വസ്തുവും വീടും തട്ടിയെടുത്തതായി 81കാരന്റെ പരാതി. ആലപ്പുഴ വീയപുരം സ്വദേശിയായ കുര്യന്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി. മറ്റൊരു സ്ഥലത്ത് വസ്തു വാങ്ങിത്തരാമെന്ന് പറഞ്ഞ് 81 സെന്റ് സ്ഥലവും വീടും മകളും മരുമകനും ചേര്‍ന്നു വിറ്റു. ചെങ്ങന്നൂരിനു സമീപം 61 സെന്റ് സ്ഥലവും 80 വര്‍ഷവും പഴക്കമുള്ള വീടും ഇവര്‍ വാങ്ങി. ഈ ഭൂമിയുടെ ഒരവകാശിയായി മകളുടെ പേരുകൂടി പ്രമാണത്തില്‍ ഉള്‍പ്പെടുത്തി. മാത്രമല്ല, ശാരീരിക ബുദ്ധിമുട്ടുള്ള തങ്ങളെ സംരക്ഷിക്കാമെന്ന വാഗ്ദാനവും മകളും കുടുംബവും പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

  • ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം…

  • കുട്ടനാട് മഹാശുചീകരണത്തിന് തുടക്കമായി

  • ഷൈനിയെ കൊന്നത് രഹസ്യബന്ധം…

  • സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്…

  • ബാര്‍ വിഷയത്തില്‍ ആലപ്പുഴയില്‍…

  • സര്‍ക്കാരിനും വൈറസ് ബാധയോ…

  • ചെറുവള്ളി എസ്റ്റേറ്റ് പതിച്ചു…

  • ലഹരി ഉപയോഗിച്ചത് പുറത്തുപറഞ്ഞതിന്…

  • ജിഷ വധം: പോലീസിനും…

  • തൃശ്ശൂരില്‍ യുവാവിനെ നഗ്‌നനാക്കി…

  • പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്…

  • ഒമ്പതാം ക്ലാസുകാരിയുടെ ചികിത്സയ്ക്ക്…

  • ഹോളിവുഡ് സിനിമാ സ്‌റ്റൈലില്‍…

  • ഉരുട്ടിക്കൊലകള്‍ക്ക് തൂക്കുകയറോ?

  • കമ്പകക്കാനത്തെ കൊലപാതകം: കൂടുതല്‍…

  • ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ചതായി…

  • അനധികൃത ഫണ്ട് വിനിയോഗം:…

  • വീടു കയറി ഗുണ്ടാ…

  • കേസ് ഒതുക്കാന്‍ കൈക്കൂലി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം