ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച അമ്മയില്‍ നിന്നും കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഗാസാസിറ്റി: യുദ്ധത്തിനിടയിലെ അത്ഭുതമായി ഒരു പെണ്‍കുഞ്ഞ് സെന്‍ട്രല്‍ ഗാസയില്‍ ജനിച്ചു. ഇസ്രയേലിന്റെ മിസ്സൈലുകള്‍ ഗാസയിലെ ആള്‍പാര്‍പ്പുള്ള പ്രദേശങ്ങളില്‍ പതിച്ചപ്പോള്‍ മാരകമായി പരിക്കേറ്റ പൂര്‍ണ്ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കുന്നതിനു പത്തു മിനിട്ടു മുമ്പ് ഇരുപത്തിമൂന്നുകാരിയായ ആ അമ്മ മരണം പുല്‍കിയിരുന്നു. അമ്മ മരിച്ചു അഞ്ചു മിനിറ്റു കഴിഞ്ഞാല്‍ കുഞ്ഞിനെ ജീവനോടെ കിട്ടാറില്ല. മാസം തികയാതെ പ്രവസവിച്ച കുഞ്ഞിന്റെ ആരോഗ്യനില ആശങ്കയിലാണ്. ഇതേ സമയം ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 870 ആയി. ഇരുപക്ഷവും പ്രഖ്യാപിച്ച 12 മണിക്കൂറിന്റെ വെടിനിര്‍ത്തലിന്റെ ശാന്തതയിലാണ് പലസ്തീന്‍ പട്ടണങ്ങള്‍.

  • ഐസ് ബക്കറ്റ് ചാലഞ്ചിന്…

  • ഈജിപ്തിന്റെ ഇടപെടല്‍ വിജയം,…

  • ഇസ്രയേല്‍ യുദ്ധം തുടരും:…

  • യൂത്ത്‌ലീഗ് നേതാവ് അമേരിക്കയില്‍…

  • വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍…

  • ഗാസയില്‍ എഴ് മണിക്കൂര്‍…

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു

  • പലസ്തീനികള്‍ വീടുപേക്ഷിച്ചു പോകണമെന്ന്…

  • ഗാസയില്‍ നിന്ന് ഇസ്രായേല്‍…

  • തീ കൊണ്ട് മുടി…

  • ഗാസ ഒരു അവകാശമാണ്…

  • ഗാസയില്‍ വെടിനിര്‍ത്തല്‍: ഹമാസ്…

  • സംഘര്‍ഷം രൂക്ഷം; ഇസ്രായല്‍…

  • ഗാസ ഉപരോധം പൂര്‍ണമായി…

  • ഇസ്രയേല്‍ അക്രമം തുടരുന്നു,…

  • ഇസ്രായേല്‍ യുദ്ധക്കുറ്റം അന്വേഷിക്കാന്‍…

  • ഇസ്രേയല്‍ ആക്രമണം, ഗാസയില്‍…

  • വെള്ളവും ഭക്ഷണവുമില്ലാതെ ഗാസാ…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • ഗാസയിലേക്ക് കൂടുതല്‍ ശക്തമായ…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം