പ്ലസ് ടു: എം.ഇ.എസിന്റെ ആരോപണങ്ങള്‍ തെറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതില്‍ കോഴ വാങ്ങിയെന്ന എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്തെങ്കിലും തെറ്റദ്ധാരണ കൊണ്ടാകാം ഫസല്‍ ഗഫൂര്‍ അരോപണമുന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നോട് ഇതു വരെ ആരോപണം ഉന്നയിച്ചിട്ടില്ല. ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ഗൗരവമായി എടുക്കും, മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചതെന്ന ആരോപണത്തില്‍ എം.ഇ.എസ്. പ്രസിഡന്റ് ഉറച്ചു നിന്നു. സ്‌കൂളുകള്‍ അനുവദിച്ചതില്‍ സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തണം. തെറ്റു തിരുത്തുന്നതു വരെ ഈ അഴിമതി ആരോപണം നിലനില്‍ക്കും, ഫസല്‍ ഗഫൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

  • ശുപാര്‍ശ ഇല്ലാതെ നൂറിലധികം…

  • സോളാര്‍ വിധി സര്‍ക്കാരിനുള്ള…

  • പാറ്റൂരില്‍ പിടി വീഴുന്നത്…

  • മാണിക്കെതിരെ 27.43 കോടി…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • ആര്യയ്ക്കും കുടുംബത്തിനും ജനസമ്പര്‍ക്കം…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • പാമോലിന്‍ കേസ്: വി.എസിന്…

  • ജനസമ്പര്‍ക്കം മൂന്നാം ഘട്ടം…

  • അറസ്റ്റിലാവുന്നതിന്റെ തലേന്നും സരിതയുമായി…

  • റെജിയുടെയും ഫാദര്‍ ഉഴുന്നാലില്‍ന്റെയും…

  • മുഖ്യമന്ത്രിയ്ക്ക് നേരേ ചീമുട്ടയേറ്‌

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ…

  • ചിലയിടത്ത് മത്സരം കോണ്‍ഗ്രസ്സും…

  • ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ അതിരുവിട്ട്…

  • ഫണ്ട് വിതരണം മാത്രമല്ല…

  • തന്നെ ബലിയാടാക്കിയവര്‍ ഭരണത്തണലില്‍…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം