പാറമടകള്‍ അടച്ചുപൂട്ടാന്‍ ഒരു വര്‍ഷം വേണമെന്ന് കേരളം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പരിസ്ഥിതി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചുപൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് കേരളം. സംസ്ഥാനത്ത് പരിസ്ഥിതി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണമെന്ന് നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കേരളം ഒരു വര്‍ഷത്തെ സാവകാശം ചോദിച്ചത്. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് വേഗത്തില്‍ നടപ്പാക്കുന്നത് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം വീഴ്ച വരുത്തുന്നു എന്നു ചൂണ്ടിക്കാണിച്ച് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

  • ഡീസല്‍ വാഹന നിരോധനം:…

  • പഴയ ഡീസല്‍ വാഹനങ്ങള്‍ക്ക്…

  • 'കോണ്‍ഗ്രസ്സിന്‍റെ സ്ഥിതി പരിതാപകരം'

  • കാട്ടാക്കടയുടെ കവിത

  • അറബിക്കല്ല്യാണം ഗുരുതരമായ കുറ്റമെന്ന്…

  • അഭിഷിക്ത മിസ് സൗത്ത്…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • മയിലുകളുടെ വിഹാരകേന്ദ്രത്തില്‍ പാറമടയ്ക്ക്…

  • കലാശാലകളെ കലാപശാലകളാക്കുന്നതാര്? @…

  • ഗള്‍ഫ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍…

  • പൊതു വിദ്യാഭ്യാസനയം: കേരളത്തിലെ…

  • കര്‍ഷക കോണ്‍ഗ്രസ് നേതാവിന്റെ…

  • ആയുര്‍ജീവനം: കൈ വിറയല്‍

  • തെരുവുനായക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

  • ഭരണ വിരുദ്ധ വികാരമില്ലെന്ന്…

  • ഐസക്കിന്റെ പണപ്പെട്ടി

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • സന്തോഷ് ട്രോഫിയില്‍ കേരളം…

  • കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ…

  • വാളയാറിലെ പെണ്‍കുട്ടികളുടെ മരണം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം