യു.എ.ഇ. എക്‌സ്‌ചേഞ്ചിന് പുതിയ വായ്പാ പദ്ധതി

പാലക്കാട്: യു.എ.ഇ. എക്‌സ്‌ചേഞ്ച് വായ്പാ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബാങ്കിംഗ് സ്ഥാപനമെന്ന നിലയിലേക്ക് മാറുന്നതിന്റെ ആദ്യപടിയായാണിത്. കേരളത്തില്‍ കൂടുതല്‍ മേഖലകളില്‍ ശാഖകള്‍ തുടങ്ങാനും സ്ഥാപനത്തിന് പദ്ധതിയുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാനങ്ങളില്‍ നല്‍കുന്നതിനെക്കാള്‍ പലിശ കുറവിലും വേഗത്തിലും വായ്പ ലഭ്യമാക്കുകയാണ് കമ്പനിയുടെ വാഗ്ദാനം. ലളിതമായ തവണ വ്യവസ്ഥകളിലായിരിക്കും തിരിച്ചടവ്. 50,000 രൂപ വരെയുള്ള തുകയാണ് ഇപ്പോള്‍ വായ്പയായി അനുവദിക്കുന്നത്. വ്യക്തിഗത വായ്പ, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവയും നല്‍കി വരുന്നു. യു.എ.ഇ എക്‌സ്‌ചേഞ്ച് പാലക്കാട്ട് കഴിഞ്ഞ ദിവസം ബാങ്ക് ഓഫീസേഴ്‌സ് മീറ്റും സംഘടിപ്പിച്ചു

  • ബാങ്കിങ് ശില്‍പ്പശാലയുമായി യുഎഇ…

  • സംഘടനയെ സജീവമാക്കാന്‍ സിപിഎം…

  • പാലക്കാടിനെ തൊട്ടറിഞ്ഞ് പ്രചാരണം

  • സംസ്ഥാനത്ത് കൂടുതല്‍ അന്യ…

  • പരാജയം പാലക്കാടന്‍ പാരയോ…

  • പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച്…

  • പാലക്കാട് സി പി…

  • മധുവിധു ആഘോഷം പൈതൃകത്തീവണ്ടിയിലാക്കി…

  • ഷെഫീഖിന്റെ ഹൃദയവേദനയില്‍ മൈം

  • കുട്ടികളെ കടത്തിയത് ബംഗ്ലാദേശില്‍…

  • അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍…

  • വ്യാജരേഖ ചമച്ചതിന് പഞ്ചായത്ത്…

  • നികുതി വെട്ടിച്ച് പാലക്കാട്…

  • പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക്…

  • പാലക്കാടിന് പുത്തന്‍ വെയ്റ്റിംഗ്…

  • ഇതിഹാസ ഭൂമിയിലൂടെ കഥപറഞ്ഞ്

  • കള്ളനോട്ടുമായി സേലം സ്വദേശി…

  • പാലക്കാട് വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസുകാര്‍…

  • കാറ്റില്‍ നിന്നും വൈദ്യുതി:…

  • കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം