നിരപരാധി, ഒരു മാസത്തിനുശേഷം ജയില്‍ മോചിതനായി

അബുദാബി: ഒരു മാസത്തെ ജയില്‍വാസത്തിനു ശേഷം നിരപരാധിയായ ഷിജു മാനുവല്‍ മോചിതനായി. ചതിയില്‍പ്പെടുത്തി മയക്കുമരുന്ന് കൊടുത്തുവിട്ട കേസില്‍ അറസ്റ്റിലായ ഷിജുവിനെ ഇന്നലെ വൈകീട്ടാണ് ജയില്‍ അധികൃതര്‍ വിട്ടയച്ചത്. രാത്രി എട്ടു മണിയോടെ ഷിജു തന്നെയാണ് താന്‍ മോചിതനായ വിവരം നാട്ടിലുള്ള അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചത്. കഴിഞ്ഞ മാസം 18-ന് പിതാവിന്റെ സംസ്‌കാരച്ചടങ്ങിനു ശേഷം മടങ്ങിയ ഷിജുവിന്റെ കൈവശം സുഹൃത്ത് ജാക്കറ്റിലൊളിപ്പിച്ച് ലഹരിമരുന്ന് കൊടുത്തുവിടുകയായിരുന്നു. അബുദാബി വിമാനത്താവളത്തില്‍വെച്ച് ഷിജു പിടിയിലായി. എറണാകുളം മൂലമ്പിള്ളി പിഴല സ്വദേശിയായ ഷിജുവിന്റെ മോചനത്തില്‍ വീട്ടുകാരും നാട്ടുകാരും ആഹ്ലാദം പ്രകടിപ്പിച്ചു. ഷിജുവിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

  • യു.എ.ഇ യില്‍ ഇന്ത്യന്‍…

  • ഒട്ടകസൗന്ദര്യ മത്സരം അല്‍…

  • എട്ടുമണിക്കൂറിലധികം യുഎഇയില്‍ ഇനി…

  • മരുഭൂമികളെ ജലഭൂമികളാക്കി യു.എ.ഇയില്‍…

  • നെടുമ്പാശേരിയില്‍ വിമാനം ടാക്‌സിവേയില്‍നിന്ന്…

  • ജീവിത ചെലവേറിയ നഗരങ്ങളുടെ…

  • ഖത്തറിനെതിരെ ഉപരോധം കടുപ്പിച്ച്…

  • വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ട…

  • പീഡനവിവരം മറച്ചുവെച്ചു, ജനസേവാ…

  • കൈവിട്ടുപോയ ട്രാക്കില്‍ ഓര്‍മ്മകളോടെ…

  • ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍…

  • ഇറാഖില്‍ കുടുങ്ങിയ സില്‍വിയുടെ…

  • 'മുറി' തുറന്നാല്‍ മുറിയുന്നത്…

  • ഫഹദിനെ വെല്ലുവിളിച്ച് രഞ്ജിനിയുടെ…

  • കിസ് ഫോര്‍ ലൗ…

  • കാര്‍ണിവല്‍ റാലിയോടെ പുതുവര്‍ഷാഘോഷങ്ങള്‍ക്ക്…

  • മഅദനി കേരളത്തിലെത്തി

  • പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • വ്യാപാര സൗഹൃദരാജ്യങ്ങളില്‍ യു.എ.ഇ…

  • വജ്രവാച്ചുകളില്‍ ഇന്ത്യയും യു.എ.ഇയും

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം