കൂട്ടപ്പൊരിച്ചിലില്‍ മന്ത്രിസഭാ പുനഃസംഘടന പാളുമോ?

മന്ത്രിസഭാ പുനഃസംഘടനയില്‍ സംസ്ഥാനത്ത് സമവായമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലും വി.എം. സുധീരനും പൊതുവായ ധാരണ ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ രാജി പ്രഖ്യാപനമുള്‍പ്പടെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. പുനഃസംഘടന വേണമെന്നത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. പുനഃസംഘടനാ ചര്‍ച്ചകള്‍ ആരംഭിക്കും മുമ്പു തന്നെ കെ.മുരളീധരന്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ കണ്ടു. ന്യൂസ്@9 ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആന്റണി രാജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സണ്ണിക്കുട്ടി എബ്രഹാം.

  • ഏകോപനസമിതി ബലപരീക്ഷണ വേദിയായോ…

  • സൊമാലിയ വിവാദത്തില്‍ കുരുങ്ങി…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവുകളില്‍…

  • കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്…

  • സുധീരനെ ഉടന്‍ മാറ്റാനിടയില്ല

  • ബാര്‍ ലൈസന്‍സ് തീരുമാനമെടുക്കാനായില്ല…

  • വീണതോ, ഉമ്മന്‍ചാണ്ടി വീഴ്ത്തിയതോ?

  • സീ പ്ലെയിന്‍ സര്‍വ്വീസ്…

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു

  • മോഡിക്കും സിപിഎമ്മിനുമെതിരെ സുധീരന്‍

  • കസേര കിട്ടാനോ കുറ്റബോധം?

  • കോണ്‍ഗ്രസ് പോര്: ഹൈക്കമാണ്ട്…

  • കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന്…

  • സുധീരനെതിരെ വീണ്ടും മുഖ്യമന്ത്രി

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്ന്…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം