കാറിലെത്തിയ സംഘം പെട്രോള്‍ പമ്പില്‍നിന്നും ബാഗ് തട്ടിയെടുത്തു

മലപ്പുറം: പറമ്പിലങ്ങാടിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കയ്യില്‍നിന്ന് പണമടങ്ങിയ ബാഗ് പിടിച്ചുപറിച്ച് കാറിലെത്തിയവര്‍ രക്ഷപ്പെട്ടു. ഇന്ധനം നിറച്ചുകൊണ്ടിരിക്കെ ജീവനക്കാരന്റെ കയ്യില്‍നിന്ന് കാറിന്റെ പിന്‍സീറ്റിലിരുന്നയാള്‍ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. പുലര്‍ച്ചെ 5.30നാണ് സംഭവം. കുപ്പിയില്‍ ഡീസല്‍ നിറക്കുമ്പോഴായിരുന്നു ബാഗ് തട്ടിയെടുത്തത്. ബാഗില്‍ അമ്പതിനായിരത്തിലധികം രൂപയുണ്ടായിരുന്നതായി ജീവനക്കാരന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ അഞ്ചു മണി മുതല്‍ പമ്പിനടുത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തി. കോട്ടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

  • പാമ്പുകളെ സ്‌നേഹിച്ച് ഹസന്‍കുട്ടിയുടെ…

  • മലപ്പുറത്ത് ഡ്രൈവര്‍മാര്‍ക്ക് പരിശീലന…

  • തൊഴിലില്‍ മഹത്വം, പ്രജിത്തിന്റെ…

  • ഓണവില്ലിന്റെ പ്രചാരണവുമായി തെക്കേപുരയ്ക്കല്‍…

  • മക്കളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച…

  • എ.ടി.എം തട്ടിപ്പിലൂടെ 2…

  • ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും

  • ശക്തമായ കാറ്റും മഴയും;…

  • വീട് തകര്‍ന്നതിന്റെ പേരില്‍…

  • കോല്‍ക്കളിയിലെ എടരിക്കോടന്‍ വിജയഗാഥ

  • കുട്ടികള്‍ രക്ഷപ്പെട്ട അനാഥാലയം…

  • സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍…

  • വ്യവസായിയെ തട്ടിക്കൊണ്ടുപോയ കൊട്ടേഷന്‍…

  • കൈക്കൂലി കൊടുത്താല്‍ റീസര്‍വേ…

  • ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ബസും…

  • മലപ്പുറത്ത് ഒരു കോടി…

  • 'പന്തുകളി ബര്‍ത്താന'ത്തിലൂടെ താരമായി…

  • ഇ. അഹമ്മദ് ആരുടെ…

  • കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ച്…

  • അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം