കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ച് കരാര്‍ ജീവനക്കാരുടെ സമരം

കരിപ്പൂര്‍: എയര്‍ ഇന്ത്യ പിരിച്ചുവിട്ട കരാര്‍ തൊഴിലാളികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് മൂന്നു മണിക്കൂറോളം ഉപരോധിച്ചു. 220 തൊഴിലാളികളെ പിരിച്ചുവിട്ടതിലെ പ്രതിഷേധമാണ് വഴിതടയലില്‍ കലാശിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരും യാത്രക്കാരും വഴിയില്‍ കുടുങ്ങി. പുലര്‍ച്ചെ 5.30നാണ് സമരം ആരംഭിച്ചത്. യാത്രക്കാരുടെ വാഹനങ്ങള്‍ കടത്തിവിട്ടെങ്കിലും പൈലറ്റുമാരുടെയും എയര്‍ ഇന്ത്യ ജീവനക്കാരുടെയും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി എയര്‍ ഇന്ത്യ അധികൃതരുമായി സംസാരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

  • നിരീക്ഷണ ക്യാമറ വിവാദം;…

  • സൈനിക റിക്രൂട്ട്‌മെന്റില്‍ പണം…

  • കരിപ്പൂര്‍ വിമാനത്താവളം വലിയ…

  • കേരളത്തിലേക്ക് ഉടന്‍ വരില്ലെന്ന്…

  • പ്രളയത്തിന് ശേഷം ഇനി…

  • ഡിഫ്തീരിയ ബാധിതരുടെ എണ്ണം…

  • ഫുട്‌ബോളിനെ കാന്‍വാസില്‍ വരച്ചിട്ട്…

  • സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍…

  • കേരളത്തില്‍ നിന്നും ആദ്യ…

  • പാലം കടന്നപ്പോള്‍ മൊയ്തീന്‍റെ…

  • വോട്ട് ചെയ്യാന്‍ വോട്ടുവിമാനം…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • ആകാശത്ത് തീഗോളം കണ്ടതിന്റെ…

  • വടക്കന്‍ കേരളത്തില്‍ ശക്തമായ…

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ്…

  • മലബാര്‍ രുചിയുടെ മേള…

  • ജെറ്റ് എയര്‍വേസ് ഖത്തറിലേക്ക്…

  • ഐഷ ഷേക്ക് 'റോസാ…

  • ഐ.എഫ്.എഫ്.കെയ്ക്ക് ഇരുപത് വയസ്സ്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം