ഗാസയിലെ ഇസ്രേയല്‍ ആക്രമണം യു.എന്‍ അന്വേഷിക്കും

ഗാസ മുനമ്പിലെ ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ അന്വേഷിക്കും. ലോകശക്തികള്‍ ആക്രമണത്തിനെതിരെ പ്രതിഷേധിക്കുമ്പോഴും നാസ മുനമ്പില്‍ ഇസ്രയേല്‍ സേനയുടെ നരനായാട്ട് തുടരുകയാണ്. ആക്രമണങ്ങളില്‍ മരണ സംഖ്യ 700 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ 47 അംഗ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. 29 രാജ്യങ്ങള്‍ അന്വേഷണത്തെ അനുകൂലിച്ചപ്പോള്‍ 17 രാജ്യങ്ങള്‍ വിട്ടുനിന്നു. ഒരു രാജ്യം എതിര്‍പ്പ് രേഖപ്പെടുത്തി. യു.എന്‍ നിരീക്ഷണ പദവിയുള്ള പലസ്തീന്റെ ആവശ്യപ്രകാരമാണ് അന്വേഷണത്തിന് തീരുമാനമെടുത്തത്. എന്നാല്‍ യു.എന്‍. അന്വേഷണം പരിഹാസ്യമാണെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ തീരുമാനത്തെ എതിര്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

  • ഇസ്രയേല്‍ യുദ്ധം തുടരും:…

  • കരയാക്രമണത്തിന് സൈന്യത്തെ ഇസ്രയേല്‍…

  • ജറുസലേമില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള…

  • വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍…

  • ഗാസയില്‍ എഴ് മണിക്കൂര്‍…

  • ഗാസയില്‍ നിന്ന് ഇസ്രായേല്‍…

  • ഗാസയില്‍ വെടിനിര്‍ത്തല്‍: ഹമാസ്…

  • ഗാസ ഉപരോധം പൂര്‍ണമായി…

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷം

  • ഇസ്രായേല്‍ യുദ്ധക്കുറ്റം അന്വേഷിക്കാന്‍…

  • ദീര്‍ഘകാല സൈനിക നടപടിക്ക്…

  • വെള്ളവും ഭക്ഷണവുമില്ലാതെ ഗാസാ…

  • അവസാനത്തെ ആകാശവും പലസ്തീന്…

  • ഇസ്രയേല്‍ സൈനിക നീക്കം…

  • ഗാസയിലേക്ക് കൂടുതല്‍ ശക്തമായ…

  • ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം…

  • ഗാസയില്‍ 72 മണിക്കൂര്‍…

  • ഗാസയില്‍ ഇസ്രായേല്‍ ആക്രമണം…

  • ഈജിപ്തിന്റെ ഇടപെടല്‍ വിജയം,…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം