പ്ലസ് വണ്‍ പ്രവേശനത്തിന് അനധികൃത പിരിവ് തടഞ്ഞു

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളുകള്‍ അനധികൃത പിരിവ് നടത്തുന്നത് സര്‍ക്കാര്‍ തടഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പുറപ്പെടുവിച്ചു. സ്‌കൂളുകള്‍ അനധികൃതമായി പിരിവു നടത്തുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അഡ്മിഷന്‍ ഫീസായി 100 രൂപയും പഠനാവശ്യ ഫീസായി 400 രൂപയും കൂടാതെ പി.റ്റി.എ ഫീസായി പരമാവധി 500 രൂപയും മാത്രമേ വാങ്ങാവൂ. ഇതല്ലാതെ മറ്റു ഒരു തരത്തിലുള്ള ഫീസും കുട്ടികളില്‍ നിന്നും പിരിക്കാന്‍ പാടില്ല. ബില്‍ഡിംഗ് ഫണ്ട്, സ്‌കൂള്‍ വികസന ഫണ്ട്, സ്‌കൂള്‍ വെല്‍ഫയര്‍ ഫണ്ട്, മിസലേനിയസ് ഫണ്ട് തുടങ്ങിയവയൊന്നും വാങ്ങാന്‍ പാടില്ല. നിയമം ലംഘിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

  • താല്‍ക്കാലിക അധ്യാപകരെ പിരിച്ചു…

  • പ്ലസ് വണ്ണിന് എല്ലാ…

  • വിദ്യാഭ്യാസ രംഗത്ത് സമഗ്രപരിഷ്‌കരണം…

  • പുതുവര്‍ഷത്തെ തൊഴില്‍സാധ്യതകള്‍

  • ആദായകരമല്ല; നൂറുമേനി നേടിയാലും…

  • ട്രിനിറ്റി ലൈസിയം സ്‌കൂളില്‍…

  • പ്രതിഷേധവുമായി കുട്ടിപ്പുലി ഇറങ്ങി

  • കുട്ടികളുടെ ഉന്നമനത്തിന് പാകിസ്താന്…

  • തകര്‍ന്ന സ്‌കൂളുകള്‍ നാളെ…

  • മൂന്നാര്‍: ഒഴിപ്പിച്ച ഭൂമി…

  • അധ്യാപകര്‍ കുറവ്, തൃക്കുളം…

  • ആദായ നികുതി വകുപ്പിന്…

  • പഠനനിലവാരം ഉയര്‍ത്തുന്നതിന് കുട്ടികള്‍ക്കായി…

  • മുസ്ലിം വിവാഹപ്രായം: പിന്നില്‍…

  • സംസ്ഥാനത്ത് അക്കാദമിക് അതോറിറ്റി…

  • സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി…

  • പ്ലസ് ടു: പ്രവേശനത്തിന്…

  • ലോ അക്കാദമി ചര്‍ച്ച…

  • അടി തെറ്റി അബ്ദുറബ്ബ്,…

  • രാജ്യത്തെ പിന്നാക്ക ജില്ലകളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം