സാന്ത്വന പരിചരണ പ്രവര്‍ത്തനവുമായി കണ്ണൂര്‍ സി.പി.എം.

കണ്ണൂര്‍: സാന്ത്വന പരിചരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രക്തസാക്ഷി ദിനങ്ങളും ചരമവാര്‍ഷികങ്ങളും ഇനി മുതല്‍ സാന്ത്വന പരിചരണത്തിന്റെ നാളുകളാക്കാനാണ് ധാരണ. പി.കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19നാണ് പരിചരണത്തിന്റെ തുടക്കം. കണ്ണൂര്‍ ജില്ലയില്‍ കിടപ്പിലായ രോഗികളുള്ള എല്ലാ വീട്ടിലും അന്ന് സി.പി.എം. പ്രവര്‍ത്തകര്‍ സാന്ത്വന ചികിത്സയുമായി എത്തും. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലായിരിക്കും സാന്ത്വന ചികിത്സ. ജില്ലയില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണെന്ന പ്രചാരണം നിലനില്‍ക്കുമ്പോഴാണ് ദയാപ്രവര്‍ത്തനങ്ങളുമായി സി.പി.എം. മുന്നോട്ടു വരുന്നത്.

  • കണ്ണൂരില്‍ 350 സിപിഎം…

  • തൃപ്പുണിത്തുറയില്‍ സ്വരാജിന്റെ പ്രചരണത്തിനായി…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • ചുവന്ന നക്ഷത്രം മാഞ്ഞു,…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • കൊല്ലത്തു താരത്തിളക്കവുമായി മുകേഷ്

  • രമയുടെ ജീവന്‍ രക്ഷിക്കണമെന്ന്…

  • പിടിച്ചതും കടിച്ചതും ഇല്ലാതെ…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • സി.പി.എം. സംസ്ഥാന സമിതി…

  • ടിപി വധത്തില്‍ സിപിഎം…

  • സഭയിലെത്താത്ത സച്ചിനും രേഖക്കും…

  • പി.മോഹനന്‍ സി.പി.എം. കോഴിക്കോട്…

  • ആലപ്പുഴ-പത്തനംതിട്ട ജില്ലകളില്‍ സി.പി.എം…

  • പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്കൊരു…

  • സി.പി.എം വാര്‍ഷികം; പന്ന്യനെതിരെ…

  • ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കുമെന്ന് സുഷമ…

  • കതിരൂര്‍ വധം സി.ബി.ഐ…

  • ടി.പി വധക്കേസില്‍ കുഞ്ഞനന്തനടക്കം…

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം