മന്ത്രിസഭാ ചര്‍ച്ചകളില്‍ കുഴഞ്ഞു മറിഞ്ഞ് കോണ്‍ഗ്രസ് @ ബിഗ് ഡിബേറ്റ്

പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂലൈ 24ന് ഡല്‍ഹിയിലെത്തും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഗസ്റ്റ് ആദ്യവാരം ഹൈക്കമാന്‍ഡിനെ കാണും. പുനഃസംഘടന വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം. വിദേശ യാത്ര കഴിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ മാസാവസാനമേ എത്തുകയുള്ളു. ഘടകകക്ഷികളുടെ വകുപ്പില്‍ അഴിച്ചു പണി വേണ്ടെന്ന് ജോണി നെല്ലൂര്‍. പുനഃസംഘടനയെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും പുനഃസംഘടനയ്ക്ക് എതിരാണ്. ന്യൂസ് @ 9 ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പന്തളം സുധാകരന്‍, ജോണി നെല്ലൂര്‍, ജേക്കബ് ജോര്‍ജ്.

  • നാവടക്കൂ നമോ നമോ…

  • സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന്…

  • മോഡിയുടെ മടയില്‍ ആം…

  • ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ വിയര്‍ക്കുന്നു…

  • കേരളത്തിന്റെ കെടുതി കേന്ദ്രം…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • കനല്‍ വഴി താണ്ടിയവരുടെ…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • മുല്ലപ്പെരിയാറില്‍ ആശങ്ക നിറയുന്നു…

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും…

  • പാലം വലിക്കാമെന്ന് പവാര്‍…

  • സി.പി.ഐ യില്‍ കോടികളുടെ…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • വില പോയി മോദി,…

  • ഗവര്‍ണ്ണറായി നിയമനം ലഭിക്കും…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • കണക്കില്‍ പ്രതാപം പ്രതാപന്…

  • കന്നി ബജറ്റില്‍ കയ്പുനീര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം