കലിക്കറ്റ് സര്‍വ്വകലാശാല: സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം, വിസിയെ തടഞ്ഞു വച്ചു

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാന്‍സലറെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തടഞ്ഞുവച്ചു. വി.സി. ജനാധിപത്യ വിരുദ്ധമായി അജണ്ടകള്‍ പാസ്സാക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സിന്‍ഡിക്കേറ്റ് യോഗം തുടങ്ങിയത് മുതല്‍ ബഹളമായിരുന്നു. വിസി ഒരു ഭാഗത്തും അംഗങ്ങള്‍ മറുഭാഗത്തുമായി ബഹളം തുടര്‍ന്നു. ചര്‍ച്ച കൂടാതെ അജണ്ടകള്‍ പാസാക്കാന്‍ വിസി ശ്രമിച്ചത് അംഗങ്ങളെ പ്രകോപിപ്പിച്ചു. യോഗം തീരുന്നതിനു മുമ്പ് ഗാന്ധിയന്‍ ചെയറിന്റെ പരിപാടിക്ക് പുറപ്പെടാനൊരുങ്ങിയ അദ്ദേഹത്തെ അര മണിക്കൂറോളം തടഞ്ഞു വയ്ക്കുകയും ചെയ്തു. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗം പി.എം. നിയാസ് തന്നെ അസഭ്യം പറഞ്ഞെന്നും ബഹളം തുടര്‍ന്നപ്പോള്‍ അടിയന്തിര സ്വഭാവമുള്ള അജണ്ടകള്‍ പാസാക്കുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വി.സി. വിശദീകരിച്ചു.

  • കാലിക്കറ്റ് സിന്‍ഡിക്കേറ്റോ കാലിത്തൊഴുത്തോ?

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • കോഴിക്കോട് വി.സി.ക്കെതിരെ അധ്യാപക…

  • കലിക്കറ്റ് വൈസ് ചാന്‍സലര്‍ക്ക്…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • വിവാദങ്ങള്‍ക്ക് നടുവില്‍ കാലിക്കറ്റ്…

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • കണ്ണൂര്‍ വി.സി. കൃത്രിമ…

  • ഓണ്‍ലൈന്‍ ട്യൂഷനിലൂടെ ലോകമെങ്ങും…

  • കയ്യാങ്കളി: കാലിക്കറ്റ് വി.സി…

  • രണ്ടാംലോക മഹായുദ്ധത്തില്‍ പോരാടിയവര്‍ക്ക്…

  • മലബാറില്‍ പാചകവാതക സിലിണ്ടര്‍…

  • കലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെര്‍വ്വര്‍…

  • 'വെറ്ററിനറി സര്‍വകലാശാല വി.സി…

  • മഴയത്ത് പറക്കും ഡ്രോണുമായി…

  • രമയ്ക്ക് ചോര്‍ന്നൊലിക്കാത്ത വീടൊരുക്കി…

  • പൂല്ലുരാമ്പാറയിലെ ദുരിത ബാധിതര്‍ക്ക്…

  • മിന്നല്‍ വേഗത്തിനെതിരെ കോഴിക്കോട്…

  • കാലിക്കറ്റ് വി.സി. രാജി…

  • നാട്ടുകാരുടെ പ്രതിഷേധം, പാലാട്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം