വിദ്യാഭ്യാസ രംഗത്ത് സമഗ്രപരിഷ്‌കരണം വേണം: രാഷ്ട്രപതി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോക നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം വേണമെന്നും രാഷ്ട്രപതി. തിരുവനന്തപുരം കോളേജ് ഓഫ് ഇഞ്ചിനിയറിംഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നളന്ദ തക്ഷശില ഉള്‍പ്പടെ ലോകം അംഗീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാരമ്പര്യം രാജ്യത്തിനുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്‌കരണം ആവശ്യമാണ്. സിലബസ്, പാഠപുസ്തകങ്ങള്‍, സാങ്കേതിക വിദ്യ എന്നിവയെല്ലാം കാലോചിതമായി പരിഷ്‌കരിക്കണം, രാഷ്ട്രപതി പറഞ്ഞു. ഇഞ്ചിനിയറിംഗ് മേഖലയിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാനാണ് സ്റ്റാര്‍ട്ട് അപ് വില്ലേജുകള്‍ തുടങ്ങിയതെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

  • കേരളത്തിനു ആശ്വാസമായി നീറ്റ്…

  • പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കുന്നതിനെതിരെ…

  • രാഷ്ട്രപതിയുടെ ജീവിതം വിഷയമാക്കി…

  • സാമ്പത്തിക പരിഷ്‌കരണം: ശ്രീകൃഷ്ണ…

  • പ്രണബ് മുഖര്‍ജിക്ക് ഒരവസരം…

  • വീണ്ടും രാഷ്ട്രപതിയാകാനില്ലെന്ന സൂചന…

  • പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെതിരെ രാഷ്ട്രപതി

  • സാന്തക്ലോസിന് സമ്മാനവുമായി ഇന്ത്യയുടെ…

  • ഹോസ്റ്റല്‍ സമയ നിയന്ത്രണത്തിനെതിരെ…

  • ബഹുസ്വരതയെ അംഗീകരിക്കുന്നതാകണം ഉന്നതവിദ്യാഭ്യാസം:…

  • പ്ലസ് വണ്ണിന് എല്ലാ…

  • പാര്‍ലമെന്റില്‍ സംഘര്‍ഷം പാടില്ല:…

  • രാഹുല്‍ അധ്യക്ഷ സ്ഥാനം…

  • തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു…

  • എജ്യുക്കേഷന്‍ ടിപ്‌സ്: ബിറ്റ്‌സ്…

  • കുട്ടികളുടെ ഉന്നമനത്തിന് പാകിസ്താന്…

  • മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്…

  • ലോകകപ്പ് ആവേശത്തില്‍ ലോകരാജ്യങ്ങളെ…

  • ഫാറൂഖ് കോളേജിന്റെ ചരിത്രം…

  • ആദായകരമല്ല; നൂറുമേനി നേടിയാലും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം