കാര്‍ത്തികേയന് ഇനിയേത് 'ചെയര്‍'? @ ബിഗ് ഡിബേറ്റ്

പൊടുന്നനെയുള്ള ഒരു തീരുമാനമല്ല സ്പീക്കര്‍ സ്ഥാനത്തുനിന്നു പിന്മാറാനുള്ള ജി. കാര്‍ത്തികേയന്റെ തീരുമാനം. പക്ഷേ, കാര്‍ത്തികേയന്‍ പിന്മാറുമ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപ്രമാദിത്തവും ചര്‍ച്ചയിലെത്തുകയാണ്. ഐ ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന പ്രധാന വകുപ്പുകള്‍ സ്വന്തമാക്കാനുള്ള എ ഗ്രൂപ്പ് ശ്രമവും പിന്നാമ്പുറത്ത് സജീവം. ജി. കാര്‍ത്തികേയന്‍ സജീവരാഷ്ട്രീയമോഹം മാത്രം എന്നു പറഞ്ഞ് പിന്തിരിയുമ്പോഴും എന്താണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥത്തില്‍ തിളച്ചുമറിയുന്നത്? ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: കാര്‍ത്തികേയന്റെ കണ്ണ് എവിടേക്ക്? പങ്കെടുക്കുന്നവര്‍: ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., രാഷ്ട്രീയ നിരീക്ഷകന്‍ ചെറിയാന്‍ ഫിലിപ്പ്, മാധ്യമ പ്രവര്‍ത്തകന്‍ എ. സജീവന്‍.

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുന്നു, സജീവ…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • മാണിയും കോണിയും ഉദാരമതികള്‍…

  • എ.ഐ ഗ്രൂപ്പുകളുടെ നിലപാട്…

  • അണക്കെട്ട് മുറുക്കി തമിഴ്‌നാട്…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • മാണിയെ തള്ളി കോണ്‍ഗ്രസ്

  • തര്‍ക്കസീറ്റുകളിലെ തീരുമാനം നാളെ?

  • അധ്യക്ഷ സ്ഥാനത്ത് സുധീരന്‍…

  • ആന്റണിയുടെ താക്കീത് ഉമ്മന്‍ചാണ്ടിക്കോ?

  • പരാതിയില്ലെങ്കില്‍ ചോദ്യം ചെയ്യല്‍…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • വില പോയി മോദി,…

  • അശോക റോഡില്‍ അധ്വാനിക്കേണ്ട…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • തങ്ങളെ തോല്‍പ്പിക്കാന്‍ ചില…

  • മുഖ്യമന്ത്രിക്ക് ആശ്വസിക്കാന്‍ വകയുണ്ടോ…

  • ടേസ്റ്റ് ഓഫ് മലബാറില്‍…

  • ജനകീയ ഭാരണത്തിന്റെ കൂട്ടക്കുരുതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം