പ്രായപൂര്‍ത്തിയാകാത്ത കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു

ബംഗളൂരു: നഗരത്തിലെ കന്യാസ്ത്രീ മഠത്തില്‍ പട്ടാപ്പകല്‍ പ്രായപൂര്‍ത്തിയാകാത്ത കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിനിയായ 15 വയസുള്ള പെണ്‍കുട്ടിയെ ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെന്നൂരിലെ സിസ്‌റ്റേഴ്‌സ് ഓഫ് ഹോളി നാറ്റിവിറ്റി മഠത്തിലാണ് സംഭവം. മഠത്തിലേക്കു അതിക്രമിച്ചു കയറിയ രണ്ടു പേര്‍ കോളിംഗ് ബെല്‍ മുഴക്കി അകത്തു കടക്കുകയായിരുന്നു. താഴത്തെ നിലയില്‍ ബെഡ് റൂമില്‍ ഉറക്കത്തിലായിരുന്നു പെണ്‍കുട്ടി. ഇവര്‍ വാതില്‍ തുറന്ന ഉടന്‍ മുഖത്തേക്ക് സ്േ്രപ അടിക്കുകയായിരുന്നു. ബോധം കെടുത്തിയ ശേഷം പെണ്‍കുട്ടിയ ബലാത്സംഗം ചെയ്ത ഇവര്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതായും സൂചനയുണ്ട്.

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം