ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്, പിതാവും സഹായിയും റിമാന്‍ഡില്‍

കൊല്ലം: മന്ത്രവാദത്തിനിടെ അതിക്രൂരമായ പീഡനത്തിന് ഇരയായാണ് കരുനാഗപ്പള്ളിയിലെ ഹസീന കൊല്ലപ്പെട്ടതെന്ന് പോലീസ്. ക്രൂരമര്‍ദ്ദനത്തില്‍ യുവതിയുടെ നട്ടെല്ല് രണ്ടായി പൊട്ടി. രണ്ട് വൃക്കകളും മറ്റ് ആന്തരികാവയവങ്ങളും പാടെ തകര്‍ന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ പിതാവ് ഹസനെയും മന്ത്രവാദിയുടെ സഹായി കബീറിനെയും കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും മന്ത്രവാദിയുമായ ആലപ്പുഴ നൂറനാട് സ്വദേശി സിറാജുദ്ദീനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ആറുമാസമായി ഹസീന മന്ത്രവാദിയുടെ ചികിത്സയിലായിരുന്നു. പാതിരാത്രി മുതല്‍ നാലു മണി വരെ നീളുന്ന പീഡന പരമ്പരയായിരുന്നു നടന്നു വന്നത്. മരണം പോലീസില്‍ അറിയിക്കാതിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • മന്ത്രവാദ കൊല: ഒന്നാം…

  • വീടു കയറി ഗുണ്ടാ…

  • ബ്ലാക്‌മെയില്‍ കേസ് പ്രതികള്‍ക്കെതിരെ…

  • കള്ളനോട്ടുമായി സേലം സ്വദേശി…

  • കൊല്ലത്തു കഞ്ചാവുമായി രണ്ടു…

  • മകളുടെ കാമുകനെ വെട്ടി…

  • ഗുണ്ടാ അക്രമണം; മൂന്നു…

  • അഞ്ജുഷ കൊലക്കേസ്: പ്രതിക്ക്…

  • മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

  • ബ്ലാക്‌മെയില്‍ കേസ്: റുക്‌സാനയും…

  • വിവാഹതട്ടിപ്പു വീര ശാലിനി…

  • ഷവര്‍മ കേസ് ക്രൈംബ്രാഞ്ച്…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും…

  • കരീം വധകേസില്‍ ഭാര്യ…

  • ആലപ്പുഴയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍…

  • പാലക്കാട് കഞ്ചാവുമായി തമിഴ്‌നാട്…

  • കേരളത്തിലേക്ക് കടത്തിയ 400…

  • ഇരുപതുകാരിയെ കൂട്ട ബലാല്‍സംഗം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം