അന്യസംസ്ഥാന ചിട്ടികള്‍ നിയമം മറികടന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു

പാലക്കാട്: നിയമം മറികടന്ന് അന്യ സംസ്ഥാന ചിട്ടിക്കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടരുകയാണ്. തമിഴ്‌നാട്ടില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 10 സ്ഥാപനങ്ങളാണ് പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ ചിട്ടിപ്പിരിവു നടത്തുന്നത്. കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടും ഇതിനെതിരെ നടപടി ഉണ്ടായിട്ടില്ല. കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ ഗോപാലപുരം കേന്ദ്രീകരിച്ചാണ് അന്യ സംസ്ഥാന ചിട്ടിക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ചിട്ടി നടത്തിപ്പുകാരുടെ കളക്ഷന്‍ ഏജന്റുമാര്‍ കേരളത്തില്‍ വന്നാണ് ദിവസവും പണം പിരിക്കുന്നത്. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ ഒരു ചിട്ടി കമ്പനി മാത്രമാണ് പാലക്കാട്ട് ശാഖ തുറക്കാനായി ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • ഐ.എസ് ബന്ധം: മുമ്പ്…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • മാവോവാദികള്‍ക്കായി കേരള -…

  • നിരോധിത കീടനാശിനികള്‍ സംസ്ഥാനത്ത്…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • നമ്മുടെ ചിഹ്നം: പാലക്കാട്

  • ശശികല നാളെ തമിഴ്‌നാട്…

  • വ്യാജ സിദ്ധന്‍മാര്‍ വിലസുന്നു

  • പറമ്പികുളം ഡാമിലെ വെള്ളം…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിയെത്തുന്നത്…

  • രൂപേഷിനെ കിട്ടിയിട്ടും രൂപമില്ലാതെ…

  • പാലക്കുഴിയില്‍ നിന്നും വൈദ്യുതി

  • തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം