ഇന്തോ-ബ്രസീല്‍ ബന്ധം മെച്ചപ്പെടുത്തും: പ്രധാനമന്ത്രി

ബ്രസീലിയ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്രരംഗത്ത് ബ്രസീലും ഇന്ത്യയും സഹകരണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. ഇരു രാജ്യങ്ങളും വളര്‍ന്നു വരുന്ന സാമ്പത്തിക രാജ്യങ്ങളാണ്. അതു കൊണ്ടു തന്നെ ഐക്യരാഷ്ട്ര സഭയിലും ജി 20 തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ സഹകരണം മെച്ചപ്പെടുത്തണം. ബ്രസീലിയയില്‍ പ്രസിഡന്റിന്റെ വസതിയില്‍ നടത്തിയ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി ദില്‍മ റൂസഫിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരു രാജ്യങ്ങളും മൂന്ന് ഉഭയകക്ഷി കരാറിലും ഒപ്പു വച്ചു. പരിസ്ഥിതി, കാലാവസ്ഥാ നിര്‍ണ്ണയം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനുള്ള കരാറുകളാണ് ഒപ്പു വെച്ചത്.

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • മോദിയുടെ അമ്മയ്ക്ക് നവാസ്…

  • മോദിയുടെ വിദേശ നയം…

  • പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുമെന്ന്…

  • മോഡിയെ ഫേക്കാക്കാന്‍ ഫേക്കു…

  • ദില്‍മ റൂസഫ് വീണ്ടും…

  • ക്യോട്ടോ-വാരണാസി പൈതൃകകരാറില്‍ ഒപ്പു…

  • ആദിത്യദേവ ഇന്‍ മോണിംഗ്…

  • ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ്…

  • ഒറ്റയ്്ക്കു മത്സരിക്കുമ്പോഴും ആത്മവിശ്വാസം…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • വില പോയി മോദി,…

  • പ്രതീക്ഷകളും നിരാശകളുമായി മോദി…

  • വഴിത്തലയുടെ സ്വന്തം സീക്കോ

  • വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്ന്…

  • നസീര്‍ ക്രിക്കറ്റ് ബാറ്റെടുത്താല്‍…

  • ബിഹാറില്‍ തീപാറുന്ന പോരാട്ടം

  • ട്വന്റി20 ലോകകപ്പ്: ഇന്ത്യക്ക്…

  • ബ്രിക്‌സ് ഉച്ചകോടി 15-ന്…

  • പാരീസ് ഉടമ്പടിയില്‍ നിന്ന്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം